കൊച്ചി : ഫോർട്ട് കൊച്ചിയിൽ കടയിലിട്ട് യുവാവിനെ കുത്തിക്കൊന്നു. തോപ്പുംപടി സ്വദേശി ബിനോയ് സ്റ്റാൻലിയാണ് മരിച്ചത്. തോപ്പുംപടി സ്വദേശിയായ അലൻ എന്നയാളാണ് ബിനോയിയെ കൊലപ്പെടുത്തിയതെന്നാണ് വിവരം. മുൻവൈരാഗ്യമാണ്...
Month: May 2024
തിരുവനന്തപുരം: കോടികള്‍ ലാഭം കൊയ്യാമെന്ന് വിശ്വസിപ്പിച്ച് നഗരത്തില്‍ വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്. ഷെയര്‍ േ്രടഡിങ് ലാഭം, ഓണ്‍ലൈന്‍ ജോലി എന്നീ വാഗ്ദാനങ്ങള്‍ നല്‍കിയാണ് മണ്ണന്തല സ്വദേശിയായ ഗവ....
തിരുവനന്തപുരം: കാഞ്ഞിരംകുളം പുല്ലുവിളയിൽ ഭിന്നശേഷിക്കാരനായ പത്തുവയസ്സുകാരനെ കനാലിൽ മരിച്ചനിലയിൽ കണ്ടെത്തി. രഞ്ജിത്ത്- ഷിജി ദമ്പതികളുടെ മകൻ രജിൻ ആണ് മരിച്ചത്. കുട്ടിയുടെ അമ്മ ഒരാഴ്ച മുമ്പ് ജോലിക്കായി...
തിരുവനന്തപുരം: അടുത്തവർഷം ഒക്ടോബറിൽ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപ് തദ്ദേശസ്ഥാപനങ്ങളുടെ വാർഡ് പുനർനിർണയിക്കും. ഇതിലൂടെ 1200 വാർഡുകൾ വരെ വർധിക്കും. ഓരോ തദ്ദേശ സ്ഥാപനത്തിലും ജനസംഖ്യാനുപാതികമായി ഒരു...
കുമളി (ഇടുക്കി): കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ കാറിനുള്ളില്‍ മൂന്നുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. കുമളി-കമ്പം പാതയില്‍ കമ്പംമെട്ടിന് സമീപത്തെ കൃഷിയിടത്തിലാണ് നിര്‍ത്തിയിട്ട കാറിനുള്ളില്‍ മൂന്നുപേരെ മരിച്ചനിലയില്‍ കണ്ടത്. കോട്ടയം രജിസ്‌ട്രേഷനിലുള്ള...
മഴക്കാലത്തുൾപ്പെടെ തടസ്സമില്ലാതെ വൈദ്യുതിവിതരണം ഉറപ്പാക്കാൻ പവർ ബ്രിഗേഡിന് രൂപം നൽകാനൊരുങ്ങി കെ.എസ്ഇ.ബി. കനത്തചൂടിൽ ഉപയോഗം കുത്തനെ വർധിച്ചപ്പോൾ ലോഡ് കൂടി വൈദ്യുതി വിതരണശൃംഖല നിരന്തരം തകരാറിലായപ്പോൾ ആവശ്യത്തിന്...
പേരാവൂർ: ഡി.ഡി.ആർ.സി ഡയഗനോസ്റ്റിക്‌സ് പേരാവൂർ സെന്റർ സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ ഭദ്രദീപം കൊളുത്തി. പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ മുഖ്യാതിഥിയായി. ജില്ലാ...
കണ്ണൂർ: ശ്രീകണ്ഠാപുരം രാജീവ് ഗാന്ധി സഹകരണ ആസ്പത്രിക്ക് മുന്നിൽ കൂട്ടത്തല്ല്. കെ.പി.സി.സി അംഗം മുഹമ്മദ് ബ്ലാത്തൂരിനും മറ്റു അഞ്ചു പേർക്കും എതിരെ കേസെടുത്തു. ഇന്നലെ ആയിരുന്നു സംഭവം....
കണ്ണൂർ: കനത്ത വരൾച്ച മൂലം ഈ വർഷം ജില്ലയിൽ നശിച്ചത് 101.149 ഹെക്ടർ സ്ഥലത്തെ വിളകൾ. 8.411 കോടി രൂപയുടെ നഷ്ടമാണ് ഇതുവഴി കർഷകർക്ക് ഉണ്ടായത്. ജില്ലയുടെ...
കണ്ണൂർ: ട്രഷര്‍ ഹണ്ട് മോഡലില്‍ എം.ഡി.എം.എ വില്‍പന നടത്തിയ രണ്ട് യുവാക്കള്‍ കണ്ണൂരില്‍ പിടിയില്‍. പയ്യന്നൂര്‍ സ്വദേശി മുഹമ്മദ് മഷൂദ്(24), തളിപ്പറമ്പ് സ്വദേശി മുഹമ്മദ് ആസാദ്(27) എന്നിവരാണ്...
