ഡി.ഡി.ആർ.സി ഡയഗനോസ്റ്റിക്‌സ് പേരാവൂർ സെന്റർ പ്രവർത്തനം തുടങ്ങി

Share our post

പേരാവൂർ: ഡി.ഡി.ആർ.സി ഡയഗനോസ്റ്റിക്‌സ് പേരാവൂർ സെന്റർ സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ ഭദ്രദീപം കൊളുത്തി. പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ മുഖ്യാതിഥിയായി.

ജില്ലാ പഞ്ചായത്തംഗം ജൂബിലി ചാക്കോ, വാർഡ് മെമ്പർ റജീന സിറാജ്, ഡോ.സി.എം.ദിനേശ് , ഡോ.വി.രാമചന്ദ്രൻ, ഷിനോജ് നരിതൂക്കിൽ, അഷറഫ് ചെവിടിക്കുന്ന് തുടങ്ങിയവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!