നെടുമ്പാള്‍(തൃശ്ശൂര്‍): കിടപ്പുരോഗിയായ സഹോദരനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ സഹോദരിയും സുഹൃത്തും അറസ്റ്റില്‍. നെടുമ്പാള്‍ വഞ്ചിക്കടവ് ചാമ്പറമ്പ് കോളനിയില്‍ കാരിക്കുറ്റി വീട്ടില്‍ സന്തോഷ് (45) കൊല്ലപ്പെട്ട സംഭവത്തില്‍ സഹോദരി ഷീബ(50),...
Day: May 8, 2024
പാലക്കാട്: കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എ.വി മുകേഷിന് (34) ദാരുണാന്ത്യം. ബുധനാഴ്ച രാവിലെ പാലക്കാട് കൊട്ടെക്കാട് വച്ച് റിപ്പോർട്ടിങ്ങിനിടെയായിരുന്നു കാട്ടാന ആക്രമണം.ദീര്‍ഘകാലം ഡല്‍ഹിയില്‍ ജോലി...
എസ്.എസ്.എല്‍.സി. ഫലം ബുധനാഴ്ച വൈകീട്ട് മൂന്നിന് മന്ത്രി വി. ശിവന്‍കുട്ടി പ്രഖ്യാപിക്കും. ടി.എച്ച്.എസ്.എല്‍.സി., എ.എച്ച്.എസ്.എല്‍.സി. ഫലങ്ങളും പ്രഖ്യാപിക്കും. പരീക്ഷാഫലം അറിയാന്‍ ഈ ലിങ്കുകള്‍ സന്ദര്‍ശിക്കാം https://pareekshabhavan.kerala.gov.in www.prd.kerala.gov.in...
തിരുവല്ല(പത്തനംതിട്ട): നിക്ഷേപകർക്ക് പണം തിരികെ നൽകാത്തതിനെത്തുടർന്ന് സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ ഉടമയും കുടുംബവും അറസ്റ്റിലായി. തിരുവല്ല ആസ്ഥാനമായുള്ള നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് ഉടമ കുറ്റപ്പുഴ നെടുമ്പറമ്പിൽ എൻ.എം....
ദില്ലി: പാര്‍ശ്വഫലങ്ങളുണ്ടെന്ന പരാതികള്‍ വ്യാപകമാകുന്നതിനിടെ കൊവിഡ് വാക്സിൻ പിൻവലിച്ച് നിര്‍മ്മാണ കമ്പനിയായ 'ആസ്ട്രാസെനേക്ക'. ഉത്പാദനവും വിതരണവും പൂര്‍ണമായി അവസാനിപ്പിക്കുന്നതായി കമ്പനി അറിയിച്ചിരിക്കുകയാണ്. മാര്‍ക്കറ്റില്‍ അവശേഷിക്കുന്ന സ്റ്റോക്ക് തിരിച്ചെടുക്കാനും...
തിരുവനന്തപുരം: ജോലി വാഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശികളാണ് അറസ്റ്റിലായത്. ഡൽഹി സി.ബി.ഐ യൂണിറ്റാണ് പ്രതികളെ പിടികൂടിയത്. കഠിനകുളം...
സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചുവർഷത്തിനകം ദത്തെടുക്കൽവഴി പുതുജീവിതം ലഭിച്ചത് 572 കുരുന്നുകൾക്ക്. ദത്തെടുക്കാൻ കാത്തിരിക്കുന്നവർ ഇനിയുമേറെ. കൊച്ചിയിൽ നവജാതശിശുവിനെ കൊലപ്പെടുത്തിയതറിഞ്ഞപ്പോൾ ഉള്ളുനീറിയവരിൽ ഇവരുമുണ്ട്. ശിശുഹത്യ അരുതെന്നും സംരക്ഷിക്കാനും വളർത്താനും...
പത്തനംതിട്ട : ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലിത്ത മോറാൻ മോർ അത്തനേഷ്യസ് യോഹാന് (കെ.പി. യോഹന്നാൻ) അപകടത്തിൽ ഗുരുതര പരിക്ക്. അമേരിക്കയിൽ കാർ അപകടത്തിലാണ് പരിക്കേറ്റത്. തലയ്ക്കും...
തലശ്ശേരി : എൻ.എച്ച് 66 (പഴയ NH 17 ) മാഹിപ്പാലത്തിൻ്റെ അടിയന്തിര അറ്റകുറ്റപ്പണി നടത്തുന്നതിനുവേണ്ടി ഏപ്രിൽ 29 മുതൽ മെയ് പത്ത് വരെ ഏർപ്പെടുത്തിരുന്ന മാഹിപ്പാലം...
കണ്ണൂർ : ആധാരം എഴുത്തുകാരുടെ സംഘടനയായ ഓൾ കേരള ഡോക്യുമെൻറ് റൈറ്റേഴ്സ് ആൻഡ് സ്‌ക്രൈബ്സ് അസോസിയേഷൻ 24-ാമത് സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി മെയ് ഒൻപത്, പത്ത് തീയതികളിൽ...