Day: May 7, 2024

പേരാവൂർ : ഹരിതകേരളം മിഷൻ നടത്തുന്ന "നീലകുറിഞ്ഞി" ജൈവവൈവിധ്യ പഠനത്തിന്റെ ഭാഗമായി പേരാവൂർ ബ്ലോക്ക്തല ക്വിസ് മത്സരത്തിൽ പാല ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ സി.കെ. ശിവദ ഒന്നാമതെത്തി....

ജനങ്ങളെ കബളിപ്പിക്കുന്ന പരസ്യങ്ങളിൽ അഭിനയിക്കുന്ന സിനിമാ, ക്രിക്കറ്റ്‌ താരങ്ങൾക്കും സോഷ്യൽമീഡിയാ ഇൻഫ്ലുവെൻസർമാർക്കും ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന്‌ സുപ്രീംകോടതി. നിയമംലംഘിച്ചുള്ള തെറ്റിദ്ധാരണജനകമായ പരസ്യങ്ങളിൽ അഭിനയിക്കുന്ന താരങ്ങളും ഇൻഫ്ലുവെൻസർമാരും...

മാഹി : ദേശീയപാതയിൽ അപകടങ്ങൾ വർധിക്കുന്നത് ആശങ്ക ഉയർത്തുന്നു. ആറുവരിപ്പാതയിൽ പാലിക്കേണ്ട ഗതാഗത നിയമങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയും പ്രധാന വില്ലനാണ്. ഈസ്റ്റ് പള്ളൂരിൽ ചൊക്ലി–സ്പിന്നിങ് മിൽ റോഡ് കടന്നു...

മാഹി: എൻ.എച്ച് 66 (പഴയ NH 17 ) മാഹിപ്പാലത്തിൻ്റെ അടിയന്തിര അറ്റകുറ്റപ്പണി നടത്തുന്നതിനുവേണ്ടി ഏപ്രിൽ 29 മുതൽ മെയ് 10 വരെ ഏർപ്പെടുത്തിരുന്ന മാഹിപ്പാലം വഴിയുള്ള...

തിരുവനന്തപുരം: ജൂൺ മൂന്നിന് സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേധാവികളുടെ യോഗം പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വിളിച്ചു ചേർത്തു. അധ്യയന വർഷാരംഭം...

തി​രു​വ​ന​ന്ത​പു​രം: ടി​പ്പ​ര്‍ ലോ​റി​യി​ടി​ച്ച് സ്കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​രി​യാ​യ യു​വ​തി മ​രി​ച്ചു. ഇ​ന്ന് വൈ​കു​ന്നേ​രം തി​രു​വ​ന​ന്ത​പു​രം ക​ഴ​ക്കൂ​ട്ട​ത്തു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പെ​രു​മാ​ത്തു​റ സ്വ​ദേ​ശി റു​ക്സാ​ന​യാ​ണ് മ​രി​ച്ച​ത്. അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ ടി​പ്പ​ർ ലോ​റി...

പത്തനാപുരം : വനംവകുപ്പിന്റെയും മോട്ടോര്‍വാഹന വകുപ്പിന്റെയും ഇടപെടലില്‍ പിറവന്തൂര്‍ പഞ്ചായത്തിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ട 40 പേര്‍ക്ക് ഇരുചക്ര വാഹന ലൈസന്‍സായി. വാഹനപരിശോധനയ്ക്കിടെ ഭൂരിപക്ഷം പേരും വാഹനം ഉപേക്ഷിച്ച്...

തിരുവനന്തപുരം: കഴിഞ്ഞ കുറച്ചുനാളുകളായി സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോഡിലൂടെയാണ് കടന്നുപോകുന്നത്. ചൂട് കൂടിയതോടെയാണ് ഉപഭോഗം കൂടിയത്. അനാവശ്യമായി വൈദ്യുതി ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനെക്കുറിച്ചും മിതമായ ഉപയോഗിക്കുന്നതിനെക്കുറിച്ച്‌ കെ.എസ്.ഇ.ബി പലതവണ...

ന്യൂഡൽഹി: പി.ജയരാജന്‍ വധശ്രമക്കേസിൽ സംസ്ഥാന സര്‍ക്കാർ നൽകിയ അപ്പീലില്‍ പ്രതികള്‍ക്ക് സുപ്രീം കോടതിയുടെ നോട്ടീസ്. പി. ജയരാജന്‍ വധശ്രമക്കേസില്‍ ആര്‍.എസ്എസ് പ്രവര്‍ത്തകരായ അഞ്ച് പ്രതികളെ വെറുതെ വിട്ടതിനെതിരായ...

ചങ്ങനാശ്ശേരി: ബാലികയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതി എരുമേലി സ്വദേശി റിജോ രാജുവിനെ (27) 82 വര്‍ഷം കഠിനതടവിനും മൂന്ന് ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. ചങ്ങനാശ്ശേരി സ്‌പെഷ്യല്‍...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!