Day: May 6, 2024

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ കേസെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കി കോടതി. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി...

ഉദുമ(കാസര്‍കോട്): ഓണ്‍ലൈന്‍ ഇടപാടിലൂടെ 31,92,785 രൂപ തട്ടിയെടുത്ത കേസില്‍ നാലുപേരെ ബേക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം താനൂര്‍ പുതിയ കടപ്പുറം അഞ്ചുഡിയിലെ മുക്കാട്ടില്‍ ഹൗസില്‍ റിസാന്‍...

ദില്ലി: രാജ്യത്ത് ഐ.എസ്‌.സി – ഐ.സി.എസ്‌.ഇ സിലബസ് പ്രകാരമുള്ള പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. രാജ്യത്താകെ പരീക്ഷയെഴുതിയവരിൽ 99.47% വിദ്യാര്‍ത്ഥികളും പത്താം ക്ലാസിൽ വിജയിച്ചു. പന്ത്രണ്ടാം...

ഐഫോണുകളില്‍ താമസിയാതെ തന്നെ എ.ഐ ഫീച്ചറുകള്‍ എത്തുമെന്ന് ആപ്പിള്‍ മേധാവി ടിം കുക്ക് സ്ഥിരീകരിച്ചു കഴിഞ്ഞു. വരാനിരിക്കുന്ന ഐ.ഒ.എസ് 18ലെ പുതിയ ഫീച്ചറുകളുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍...

ഇന്ത്യ ഡിജിറ്റലാകുകയാണ്. സാമ്പത്തിക ഇടപാടുകൾ യു.പി.ഐ വന്നതോടെ ക്യാഷ്‌ലെസ്സ് ആകാൻ തുടങ്ങിയിരുന്നു. എങ്കിലും കറൻസികൾ ഉപയോഗം കുറവല്ല, പലപ്പോഴും കറൻസി ഉപയോഗിക്കുമ്പോൾ കേടായ നോട്ടുകൾ ലഭിച്ചാൽ അല്ലെങ്കിൽ...

ഇ​രി​ട്ടി: പു​തി​യ ബ​സ്‌സ്റ്റാൻഡിൽ ബ​സു​ക​ളു​ടെ മ​ത്സ​ര ഓ​ട്ടം. കെ​.എ​സ്ആ​ർ.​ടി.​സി ബ​സി​നെ മ​റി​ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ൽ വ​ൺ​വേ​യി​ലൂ​ടെ ഓ​ടി​ച്ചു​ക​യ​റ്റി​യ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽപ്പെ​ട്ട​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം മൂ​ന്നി​നാ​യി​രു​ന്നു സം​ഭ​വം. ഇ​രി​ട്ടി​യി​ൽ നി​ന്നും...

തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണാ വിജയന്‍ എന്നിവര്‍ക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. നല്‍കിയ ഹര്‍ജി തള്ളി. തിരുവനന്തപുരം വിജിലന്‍സ്...

കൊച്ചി: കൊച്ചി സ്മാർട്ട് സിറ്റിയിൽ കെട്ടിട നിര്‍മാണത്തിനിടെ ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഗുരുതര പരിക്കേറ്റ ബിഹാർ സ്വദേശി ഉത്തം ആണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ അഞ്ച്...

മൂലമറ്റം (ഇടുക്കി): കോണ്‍ഗ്രസ് നേതാവും അറക്കുളം പഞ്ചായത്തംഗവുമായ ടോമി സെബാസ്റ്റ്യനെ (ടോമി വാളികുളം-56) വീടിന് സമീപത്തെ ഗോഡൗണില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച രാവിലെയാണ് തൂങ്ങിമരിച്ച...

കണ്ണൂർ : ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരത്തെ തുടർന്ന് ഇന്ന് പുനരാരംഭിക്കാകാനിരുന്ന ഡ്രൈവിംഗ് ടെസ്റ്റുകൾ കണ്ണൂരിൽ തടസപ്പെട്ടു. തോട്ടടയിലെ സർക്കാരിന് കീഴിലുള്ള ടെസ്റ്റിംഗ് ഗ്രൗണ്ടിൽ ഓൾ കേരള മോട്ടോർ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!