Day: April 25, 2024

പേരാവൂർ: പി.ഡിപി പിന്തുണക്കുന്ന എൽ.ഡി.എഫ് സ്ഥാനാർഥി എം.വി. ജയരാജന്റെ വിജയത്തിന് വേണ്ടി മുഴുവൻ പാർട്ടി പ്രവർത്തകരും അനുഭാവികളും രംഗത്തിറങ്ങണമെന്നും വൻ ഭൂരിപക്ഷത്തിൽ വിജയം ഉറപ്പാക്കണമെന്നും പി.ഡി.പി ജില്ലാ...

പേരാവൂർ : വിവിധ പ്രദേശങ്ങളിൽ മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം. * പാചകത്തിനും ഭക്ഷണത്തിനും ഉപയോഗിക്കുന്ന വെള്ളം നന്നായി തിളപ്പിക്കുക. * ജലം ഫിൽറ്റർ ചെയ്യുന്നതിലൂടെ...

പേരാവൂർ: സ്റ്റേഷൻ പരിധിയിൽ 12 പ്രശ്‌നബാധിത ബൂത്തുകളും മാവോവാദി ഭീഷണിയുള്ള അഞ്ച് ബൂത്തുകളുമാണുള്ളത് കോളയാട് പഞ്ചായത്തിലെ കൊമ്മേരി, പെരുവ പാലയത്തുവയൽ, പറക്കാട്, പുത്തലം യു.പി, വേക്കളം എ.യു.പി...

ജിമ്മിൽ പോയി വര്‍ക്ക്ഔട്ട് ചെയ്‌താലേ ശരീരം ഫിറ്റായിരിക്കൂ എന്ന് വിശ്വസിക്കുന്ന ഒരു യുവതലമുറയാണ് ഇന്നത്തേത്. ജിം വർക്കൗട്ട് മാത്രം പോരെ മനസ് ആഗ്രഹിക്കുന്ന തരത്തിൽ ശരീരം ആകണമെങ്കിൽ...

കൂ​ത്തു​പ​റ​മ്പ്: നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ മൂ​ന്ന് ആ​ർ.​എ​സ്.​എ​സ് പ്ര​വ​ർ​ത്ത​ക​രെ കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി. ചൂ​ണ്ട​യി​ലെ പ​ള്ളി​യ​ത്ത് ഞാ​ലി​ല്‍ ഹൗ​സി​ൽ അ​മ​ൽ രാ​ജ് (28), ചൂ​ണ്ട​യി​ലെ പി.​കെ. നി​വാ​സി​ൽ...

വാട്‌സാപ്പ് ചാറ്റുകളുടെ സ്വകാര്യതയ്ക്ക് നമ്മളെല്ലാം ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്. ആ സ്വകാര്യത ഉറപ്പുനല്‍കുന്നതിനായി ഒട്ടേറെ ഫീച്ചറുകള്‍ വാട്‌സാപ്പ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇപ്പോഴിതാ ഐഫോണ്‍ ഉപഭോക്താക്കള്‍ക്കായി പാസ് കീ...

മാലൂർ:പ്രാഥമികാരോഗ്യകേന്ദ്രത്തിന് കീഴിലുള്ള കാഞ്ഞിലേരിയിൽ മഞ്ഞപ്പിത്തം പടർന്നു പിടിച്ച മേഖലകളിൽ ആരോഗ്യ വകുപ്പിന്റെ സ്‌ക്വാഡ് പ്രവർത്തനങ്ങൾ ശക്തമാക്കി. ഇരിട്ടി താലൂക്കാസ്പത്രിക്ക് കീഴിലുള്ള ഹെല്ത്ത് ഇൻസ്‌പെക്ടർമാർ നേതൃത്വം നൽകിയ നാല്...

കണ്ണൂർ: എയഡഡ്, അൺ എയ്ഡഡ് സ്‌കൂളുകളിലും സർക്കാർ സ്‌കൂളുകളിലും യൂണിഫോമും വിദ്യാർത്ഥികൾക്ക് ആവശ്യമായ മുഴുവൻ പഠന സാമഗ്രികളും ചില അദ്ധ്യാപകരുടെയും, പി.ടി.എ കമ്മിറ്റിയുടെയും നേതൃത്വത്തിൽ വ്യക്തിപരമായ സാമ്പത്തിക...

കോ​ഴി​ക്കോ​ട്: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ക​ലാ​ശ​ക്കൊ​ട്ടി​നി​ടെ വ​ട​ക​ര​യി​ലെ എ​ൽ​.ഡി​.എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​കെ. ശൈ​ല​ജ​യ്‌​ക്കെ​തി​രെ അ​ധി​ക്ഷേ​പ​ക​ര​മാ​യ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യെ​ന്ന് പ​രാ​തി. എ​ൽ​.ഡി​.എ​ഫ് വ​ട​ക​ര മ​ണ്ഡ​ലം സെ​ക്ര​ട്ട​റി വ​ത്സ​ൻ പ​നോ​ളി​യാ​ണ് യു​ഡി​എ​ഫ്...

കണ്ണൂർ: ഏപ്രിൽ 26, 27 വെള്ളി, ശനി ദിവസങ്ങളിൽ സംസ്‌ഥാന മത വിദ്യാഭ്യാസ ബോർഡിന് കീഴിലെ മദ്രസകൾക്ക് അവധി. നാളെ കേരളത്തിൽ നടക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പും 27-ന്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!