Day: April 24, 2024

കണ്ണൂർ: യാത്രത്തിരക്ക് കുറയ്ക്കാൻ ശനിയാഴ്ചകളിൽ ഓടിക്കാൻ തീരുമാനിച്ച മംഗളൂരു-കോട്ടയം-മംഗളൂരു റൂട്ടിലെ പ്രത്യേക തീവണ്ടി (06075/06076) ഒറ്റ സർവീസോടെ റെയിൽവേ നിർത്തി. ഏപ്രിൽ 20 മുതൽ ജൂൺ ഒന്നുവരെയായിരുന്നു...

കൊച്ചി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയെ കാണാന്‍ അമ്മ പ്രേമകുമാരിക്ക് അനുമതി. ഇന്ന് ഉച്ചയ്ക്ക് ശേഷം കൂടിക്കാഴ്ച്ച നടത്താനാണ് യെമന്‍ ജയില്‍ അധികൃതര്‍...

നടി അപർണാ ദാസും നടൻ ദീപക് പറമ്പോലും വിവാഹിതരായി. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ഗുരുവായൂർ ക്ഷേത്രത്തിലാണ് വിവാഹ ചടങ്ങുകൾ നടന്നത്. സുഹൃത്തുക്കളുടെയും അടുത്ത ബന്ധുക്കളുടെയും...

പേരാവൂർ: മുരിങ്ങോടി നമ്പിയോട് റോഡിന് സമീപം കാർ നിയന്ത്രണം വിട്ട് അപകടം.കാർ യാത്രക്കാരായ കരിക്കോട്ടക്കരി സ്വദേശികൾക്ക് നിസാര പരിക്കേറ്റു.ബുധനാഴ്ച ഒരു മണിയോടെയാണ് അപകടം

കുളത്തൂപ്പുഴ(കൊല്ലം):നെടുവന്നൂര്‍ കടവിനുസമീപം കല്ലട ഡാമിന്റെ ജലസംഭരണിയോടുചേര്‍ന്നുള്ള മീന്‍മുട്ടി വനപ്രദേശത്തുനിന്നു പുരുഷന്റേതെന്നു കരുതുന്ന തലയോട്ടിയും അസ്ഥികളും കണ്ടെത്തി. വേനല്‍ കടുത്ത് ജലനിരപ്പ് താഴ്ന്നതോടെ ജലസംഭരണിയില്‍നിന്നു മത്സ്യബന്ധനത്തിനുപോയവരാണ് ജലാശയത്തിനു മറുകരയിലുള്ള...

തിരുവനന്തപുരം : കെ.എസ്‌.ആർ.ടി.സിയിൽ ബസ്‌ ജീവനക്കാർക്ക്‌ സിംഗിൾ ഡ്യൂട്ടി പരീക്ഷിക്കാൻ ആലോചന. മെയ്‌ മുതൽ നടപ്പാക്കിയേക്കും. ഡിപ്പോകളിലെ 50 ശതമാനം ഷെഡ്യൂളുകളിൽ മാത്രമാകും സിംഗിൾ ഡ്യൂട്ടി. ഷെഡ്യൂളുകളും...

തിരുവനന്തപുരം : തദ്ദേശസ്ഥാപനങ്ങളുടെ സേവനങ്ങൾ ഓൺലൈനായി ലഭിക്കുന്ന കെ-സ്മാർട്ടിൽ ഇനി കെട്ടിട രേഖകളും ലഭിക്കും. 93 തദ്ദേശസ്ഥാപനങ്ങളിലെ 38 ലക്ഷം കെട്ടിടങ്ങളുമായി ബന്ധപ്പെട്ട്‌ 77 കോടി രേഖകൾ...

തിരുവനന്തപുരം: എല്ലാ മാസവും ഒന്നാം തീയതി നടപ്പാക്കുന്ന ഡ്രൈ ഡേ പിൻവലിക്കാൻ ആലോചന. ബിവറേജ് വിൽപ്പനശാലകൾ ലേലം ചെയ്യുക, മൈക്രോവൈനറികൾ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നിർദേശങ്ങളും സർക്കാർ പരിഗണനയിലുണ്ട്....

ന്യൂഡൽഹി: ഇൻ്റർനെറ്റ് കണക്ഷന്‍ ഇല്ലാതെ തന്നെ ഉപയോക്താക്കള്‍ക്ക് ഫോട്ടോകള്‍, വീഡിയോകള്‍, ഡോക്യുമെന്റുകള്‍ മുതലായവ പങ്കിടാന്‍ കഴിയുന്ന ഒരു പുതിയ ഫീച്ചര്‍ പുറത്തിറക്കാന്‍ വാട്സാപ്പ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇൻ്റർനെറ്റ്...

കണ്ണൂർ : ഇന്ത്യയിലെ സർവകലാശാലകളിലും കോളജുകളിലും അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനും ജൂനിയർ റിസർച്ച്‌ ഫെലോഷിപ്പിനും (ജെ.ആർ.എഫ്) പി.എച്ച്‌.ഡി പ്രവേശനത്തിനുമുള്ള ദേശീയ യോഗ്യതാ നിർണയ പരീക്ഷയായ 'യു.ജി.സി-നെറ്റ്' 2024...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!