തിരുവനന്തപുരം: അസാപ് കേരള സ്കൂൾ വിദ്യാർഥികൾക്കായി റിഗ് ലാബ്സ് അക്കാദമിയുമായി ചേർന്ന് ‘അസാപ് സമ്മർ ക്വസ്റ്റ് 2024’ എന്ന പേരിൽ എല്ലാജില്ലയിലും അഞ്ചുദിവസം നീണ്ടുനിൽക്കുന്ന സമ്മർ ക്യാമ്പുകൾ...
Day: April 18, 2024
തിരുവനന്തപുരം: ബസ് ജീവനക്കാർ ജോലി സമയത്ത് മദ്യപിച്ചിട്ടുണ്ടോ എന്നറിയാൻ കർശന പരിശോധന നടത്തുമെന്ന് മന്ത്രി കെ. ബി ഗണേഷ് കുമാര്‍. കെ.എസ്.ആർ.ടിസിക്ക് പിന്നാലെ സ്വകാര്യ ബസിലും പരിശോധന...
ഡൽഹി: കേന്ദ്രസർക്കാർ ഉടമസ്ഥതയിലുള്ള ദൂരദർശൻ ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോ നിറം മാറ്റി കാവിയാക്കി. നേരത്തേ ലോഗോയുടെ നിറം ചുവപ്പായിരുന്നു. ലോഗോ മാത്രമല്ല ചാനലിന്റെ സ്ക്രീനിങ്...
കോഴിക്കോട്: കോൺഗ്രസ് വക്താവ് ഷമാ മുഹമ്മദിനെതിരെ വിദ്വേഷ പ്രസംഗത്തിന് കേസ്. കോഴിക്കോട്ട് എം.കെ രാഘവന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നടത്തിയ പ്രസംഗത്തിനാണ് കേസ്. ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാൽ ക്രിസ്ത്യൻ,...
കണ്ണൂർ: 26ന് വെള്ളിയാഴ്ച നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടി നിർവഹിക്കേണ്ടവർക്ക് ജുമുഅ നമസ്കാരത്തിന് സൗകര്യം ചെയ്യുന്നതിന് പള്ളികളില്‍ നമസ്കാരസമയം ക്രമീകരിക്കാൻ തുടങ്ങി. ഇതു സംബന്ധിച്ച് സമസ്ത...
തൃശ്ശൂർ: ഒല്ലൂരിൽ റെയിൽവേ മേൽപാലത്തിന് സമീപം തീവണ്ടിയിൽ നിന്ന് വീണ് യുവാവ് മരിച്ചു. കൊല്ലം അഞ്ചൽ അമ്പലമുക്ക് കുഴിവിള വീട്ടിൽ രാജപ്പൻ പിള്ളയുടെ മകൻ ബിജുമോനാണ്(44) മരിച്ചത്....
കേരള ബാങ്കിൽ ക്ലാർക്ക്, ഓഫീസ് അറ്റൻഡൻ്റ് തസ്തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ക്ലർക്ക് (കാഷ്യർ)തസ്തികയിൽ 230 ഒഴിവുകളും ഓഫീസ് അറ്റൻഡൻ്റ് തസ്തികയിൽ 249 ഒഴിവുകളും ഉണ്ട്. അപേക്ഷകർ...
തിരുവനന്തപുരം : സംസ്ഥാനത്തെ സ്വാശ്രയ നഴ്‌സിങ് കോളേജുകളിലെ ബി.എസ്.സി നഴ്‌സിങ് പ്രവേശനത്തിന് ഇനി ചെലവേറും. ഏകീകൃത ഏകജാലക അപേക്ഷാ സംവിധാനം ഒഴിവാക്കി ഓരോ കോളേജും പ്രത്യേകം അപേക്ഷ...
കണ്ണൂർ : പ്രശസ്‌ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബൽറാം മട്ടന്നൂർ (62) നിര്യാതനായി. കളിയാട്ടം, കർമ്മയോഗി, സമവാക്യം, അന്യലോകം, പിതാവിനും പുത്രനും പരിശുദ്ധ ആത്മാവിനും തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്താണ്....
കേരളത്തിലെ മെഡിക്കൽ, എൻജിനീയറിങ് പ്രവേശനത്തിന് (കീം) പ്രവേശന പരീക്ഷ കമ്മിഷണർക്ക് അപേക്ഷ നൽകാനുള്ള സമയം 19-ന് വൈകിട്ട് അഞ്ച് വരെ നീട്ടി. ഇന്നലെ വൈകിട്ട് അഞ്ച് വരെ...