Day: April 18, 2024

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാണിക്കയിടുന്ന ഉരുളിയില്‍ നിന്ന് 11,800 രൂപ മോഷ്ടിച്ചയാള്‍ പിടിയില്‍.ബുധനാഴ്ച ഉച്ചയ്ക്ക് ക്ഷേത്രം നാലമ്പലത്തില്‍ ഗണപതി ക്ഷേത്രത്തിനു മുന്നില്‍ വെച്ചിരുന്ന ഉരുളിയില്‍ നിന്നാണ് പണം...

കണ്ണൂര്‍:പാനൂർ ബോംബ് നിർമാണ കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. വടകര മടപ്പളളി സ്വദേശി ബാബു, കതിരൂർ ചുണ്ടങ്ങാപ്പൊയിൽ സ്വദേശികളായ രജിലേഷ്,ജിജോഷ് എന്നിവരെയാണ് അന്വേഷണസംഘം പിടികൂടിയത്. ബോംബ്...

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തോടനുബന്ധിച്ച് മദ്യനിരോധന സമയക്രമത്തില്‍ മാറ്റം വരുത്തി ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് ഭേദഗതി വരുത്തിയത്. നാളെ (ഏപ്രില്‍ 19) പുലര്‍ച്ചെ രണ്ട്...

വടകര: പാനൂര്‍ ബോംബ് സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയ്ക്കിടെ മടപ്പള്ളിയില്‍ നിന്ന് മൂന്നു കിലോ വെടിമരുന്ന് കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് വടകര മടപ്പള്ളി സ്വദേശി ഉള്‍പ്പടെയുള്ള...

ന്യൂഡല്‍ഹി: സ്വന്തം ശക്തി തിരിച്ചറിഞ്ഞും ബി.ജെപി.യെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ വലിയ വിട്ടുവീഴ്ചയ്ക്ക് തയ്യാറായി കോണ്‍ഗ്രസ്. കഴിഞ്ഞ തവണ 423 സീറ്റില്‍ വരെ മത്സരിച്ച കോണ്‍ഗ്രസ് മത്സരിക്കുന്നതില്‍...

തിരുവനന്തപുരം: പാറശ്ശാലയില്‍ ഭാര്യയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. പാറശ്ശാലയില്‍ താമസിക്കുന്ന ഷെറീബ എന്ന യുവതിയെയാണ് ഭര്‍ത്താവ് രാമന്‍ കറി ചട്ടി കൊണ്ട് തലയ്ക്കടിച്ചത്. പരിക്കേറ്റ...

ചൊക്ലി:ഇലക്ഷൻ ഡ്യൂട്ടിയുടെ ഭാഗമായി വാഹന പരിശോധന നടത്തുന്നതിനിടെ യൂണിഫോം ധരിക്കാത്തതിന് പിഴ ഈടാക്കിയ എസ്.ഐ.യെ കൈകാര്യം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. പളളിക്കുനിയിലെ താഴെ കണ്ടോത്ത്...

കാക്കയങ്ങാട് : ഏപ്രിൽ 26ന് തിരഞ്ഞെടുപ്പ് ദിനം വെള്ളിയാഴ്ച ദിവസമായതിനാൽ ജുമുഅ ബാങ്ക് വിളിച്ചയുടനെ നല്ലൂർ മഹല്ല് ജുമാ മസ്ജിദിൽ ഖുതുബയും ജുമുഅ നമസ്കാരവും നടക്കുമെന്ന് ജില്ലാ...

കൊച്ചി: വീടിന്റെ മൂന്നാം നിലയിലെ ടെറസിൽ കളിക്കുന്നതിനിടെ താഴേക്ക് വീണ രണ്ടു കുട്ടികളിൽ ഒരാൾ മരിച്ചു. മട്ടാഞ്ചേരി ​ഗേലാസേഠ് പറമ്പിൽ ഷക്കീറിന്റെയും സുമിനിയുടെയും മകൾ നിഖിത (13)...

തിരുവനന്തപുരം:  കനത്തചൂടിൽ വൈദ്യുതി ഉപയോഗം കുത്തനെ വർധിക്കുമ്പോൾ വിതരണശൃംഖലയിലുണ്ടാകുന്ന തടസ്സം മറികടക്കാൻ രാവുംപകലുമില്ലാതെ ഓടിനടന്ന്‌ ജീവനക്കാർ. ഓവർലോഡിൽ വെളിച്ചം കെടുമ്പോൾ ഗ്രാമനഗര വ്യത്യാസമില്ലാതെ തകരാർ പരിഹരിക്കാൻ മുക്കിലും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!