2024 ലോക്‌സഭാ ഇലക്ഷനുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയകൾ പോലീസ് നിരീക്ഷണത്തിൽ
രാഷ്ട്രീയപരമായോ, സാമൂഹികപരമായോ ജാതി മതപരമായോ, വ്യക്തികളെയോ സംഘടനകവ്ച്ളെയോ അപകീർത്തിപ്പെടുത്തുന്ന രീതിയിലോ, പരസ്‌പരവിദ്വേഷം ഉണ്ടാക്കുന്ന രീതിയിലോ ഉള്ള പോസ്‌റ്റുകളോ കമൻറുകളോ പ്രസിദ്ധീകരികുന്നതും ഷെയർ ചെയ്യുന്നതും നിയമവിരുദ്ധമാണ്. ഇത്തരം