സുൽത്താൻ ബത്തേരി :ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടം. റോഡിൽ നിന്നും സമീപത്തെ താഴ്ചയുള്ള കാപ്പിത്തോട്ടത്തിലെ മരങ്ങളും ഉപയോഗിക്കാതെ കിടന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങളിലും ഇടിച്ചാണ് വാഹനം നിന്നത്....
Month: March 2024
കൊട്ടിയൂർ:ജനവാസമേഖലയിൽ നാട്ടുകാർ തുടർച്ചയായി കടുവയെ കാണാൻ തുടങ്ങിയതോടെ സ്ഥിരീകരണത്തിനായി വനം വകുപ്പ് ക്യാമറ സ്ഥാപിച്ചു. മന്ദംചേരിയിലാണ് നിരീക്ഷണത്തിനായി ഒരു ക്യാമറ സ്ഥാപിച്ചത്. കടുവയാണെന്ന് സ്ഥിരീകരണമുണ്ടായാൽ തുടർനടപടികൾ സ്വീകരിക്കുമെന്നും...
ലോകത്തെ ഏറ്റവും അധികം ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്പ് എന്ന നേട്ടം കൈവരിച്ച് ഇന്‍സ്റ്റാഗ്രാം. ടിക് ടോക്കിനെ മറികടന്നാണ് ഇന്‍സ്റ്റാഗ്രാമിന്റെ ഈ മുന്നേറ്റം. 2010 ല്‍ അവതരിപ്പിക്കപ്പെട്ട ഇന്‍സ്റ്റാഗ്രാം...
രാജ്യത്തെ ബാങ്കുകളുടെ പ്രവൃത്തി ദിനങ്ങളില്‍ മാറ്റം വരുന്നു. ബാങ്കുകള്‍ക്ക് എല്ലാ ശനിയാഴ്ചയും അവധി നല്‍കാനുള്ള ശിപാർശക്ക് കേന്ദ്ര സർക്കാരും റിസർവ് ബാങ്കും അംഗീകാരം നല്‍കാനും തീരുമാനമായി. ഇതുസംബന്ധിച്ച്...
കട്ടപ്പനയിലെ ഇരട്ടക്കൊലപാതകം; ഗൃഹനാഥന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി, ഭാര്യയും മകനും കൂട്ടുപ്രതികൾ
ഇടുക്കി: കട്ടപ്പനയിലെ ഇരട്ടക്കൊലപാതകക്കേസിൽ കക്കാട്ടുകട നെല്ലിപ്പള്ളിൽ വിജയന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. കാഞ്ചിയാർ കക്കാട്ടുകടയിലെ വാടകവീടിനുള്ളിൽ കുഴിച്ചിട്ട മൃതദേഹം ഞായറാഴ്‌ച പുറത്തെടുത്തു. ശാസ്ത്രീയ പരിശോധനക്ക് ശേഷമേ മൃതദേഹം ആരുടേതാണെന്ന്...
മാനന്തവാടി: തൊഴിലാളികളുമായി സഞ്ചരിക്കുകയായിരുന്ന പിക്ക് അപ്പ് ജീപ്പ് മറിഞ്ഞ് ഒരാൾ മരിച്ചു. അസം സ്വദേശി ജമാൽ (36) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 7.30-ന് തിരുനെല്ലി അപ്പപ്പാറ...
പേരാവൂർ: എൻ.ഡി.എ കണ്ണൂർ ലോക്‌സഭാ സ്ഥാനാർഥി സി. രഘുനാഥ് പേരാവൂർ നിയോജകമണ്ഡലത്തിലെ വിവിധയിടങ്ങളിൽ പര്യടനം നടത്തി. മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെ കണ്ട് വോട്ടഭ്യർഥിച്ചു. ആതുര ശുശ്രൂഷാ രംഗത്തെ...
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ 18 കോടി രൂപ ചെലവിൽ നിർമിച്ച വനിതാ ഹോസ്റ്റൽ തിങ്കളാഴ്ച മന്ത്രി വീണാ ജോർജ് ഉദ്‌ഘാടനം ചെയ്യും. പകൽ 3.30ന് നടക്കുന്ന...
കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ പോൽ ആപ്പ് വഴിയോ തുണ വെബ് പോർട്ടൽ വഴിയോ പോലീസ് സ്റ്റേഷനിൽ പോകാതെ തന്നെ നിങ്ങൾക്ക് പരാതി നൽകാം. പോൽ ആപ്പ്...
പച്ച, ചുവപ്പ്, മഞ്ഞ, വെള്ള, കറുപ്പ്, തവിട്ട്... പലവർണങ്ങളിൽ ചെറുതും വലുതും ഭീമൻമാരുമായ ചിത്രങ്ങളെ കണ്ടിട്ടുണ്ടാകാം. ചിത്രശലഭമാണെന്ന് അറിയാമെന്നല്ലാതെ മറ്റൊന്നും അവയെക്കുറിച്ച് ആരും അറിയാറും അന്വേഷിക്കാറുമില്ല. ചിത്രശലഭങ്ങളെക്കുറിച്ച്...
