Month: March 2024

നേമം: നരുവാമൂട് മൊട്ടമൂട്ടിൽ കാറിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു. പിന്നിലിരുന്ന മകന് പരിക്ക്. പ്രാവച്ചമ്പലം മൊട്ടമൂട് സ്വാതി ലൈനിൽ കൈതൂർകോണം തടത്തരികത്ത് വീട്ടിൽ സൂസൻ (31) ആണ്...

ന്യൂഡൽഹി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വീണ്ടും മത്സരിക്കുന്നതോടെ ദേശീയ ശ്രദ്ധ നേടിയ വയനാട്ടിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ എൻ.ഡി.എ സ്ഥാനാർഥിയാകും. മത്സരിക്കാനില്ലെന്നു നിലപാടെടുത്തിരുന്ന...

കണ്ണൂർ : പൗരത്വ നിയമ ഭേദഗതിക്കെതിരെ കണ്ണൂരില്‍ ഇന്ന് നടക്കുന്ന മഹാറാലി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.ഭരണഘടന സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് CAA വിരുദ്ധ റാലി സംഘടിപ്പിക്കുന്നത്....

തിരുവനന്തപുരം: കെ.എസ്‌.ആർ.ടി.സി ഡ്രൈവിങ്‌ സ്‌കൂളിൽ പരിശീലനത്തിന്‌ സ്വകാര്യസ്ഥാപനങ്ങളിലേതിനേക്കാൾ നിരക്ക്‌ കുറയും. 30 ശതമാനത്തിന്റെ എങ്കിലും കുറവ്‌ വരുത്താനാണ്‌ ധാരണ. സംസ്ഥാനത്ത്‌ 22 കേന്ദ്രങ്ങളിലാണ്‌ കെ.എസ്‌.ആർ.ടി.സി ഡ്രൈവിങ് സ്‌കൂൾ...

പഴയ, ഉപയോഗശൂന്യമായ വാഹനങ്ങള്‍ വീട്ടില്‍ കിടന്ന് നശിക്കുന്നതുകണ്ട് ആക്രിവിലയ്ക്ക് വിറ്റൊഴിവാക്കാമെന്ന ചിന്തയുണ്ടോ? ആക്രിക്കാര്‍ക്ക് പൊളിച്ചു കൊടുക്കുന്നതെല്ലാം കൊള്ളാം, അതിനു മുന്‍പ് ചില നടപടിക്രമങ്ങള്‍ പാലിച്ചില്ലെങ്കില്‍ വിറ്റു കിട്ടിയ...

മാഹി : പുതുച്ചേരി സംസ്ഥാനത്ത് സി.ബി.എസ്ഇ പാഠ്യപദ്ധതി ഏർപ്പെടുത്തിയതോടെ ഏകീകൃത വിദ്യാഭ്യാസ കലണ്ടർ മാഹിയിലെ സ്കൂളുകളിലും പിന്തുടരും. മാഹിയിലെ എല്ലാ സർക്കാർ സ്കൂളുകളിലും പുതിയ അധ്യയന വർഷത്തിലെ...

കീം (കേരള എന്‍ജിനീയറിങ് ആര്‍ക്കിടെക്ച്ചര്‍ മെഡിക്കല്‍) പ്രവേശന പരീക്ഷയുടെ ഷെഡ്യൂള്‍ പുറത്തുവിട്ട് കമ്മീഷണര്‍ ഫോര്‍ എന്‍ട്രന്‍സ് എക്‌സാമിനേഷന്‍സ്. ജൂണ്‍ 1 മുതല്‍ 9 വരെ തീയതികളിലായി കീം...

കണ്ണൂര്‍: ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (അറബിക്‌7 എന്‍.സി.എ.എസ്‌.സി 76/2023) തസ്‌തികയിലേക്ക്‌ 2023 മെയ്‌ 30ലെ ഗസറ്റ്‌ വിജ്‌ഞാപന പ്രകാരം ഉദ്യോഗാര്‍ഥികള്‍ ആരുംതന്നെ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തതിനാല്‍...

മദ്യലഹരിയിലും മറ്റു ഹരി ഉപയോഗത്തിനും കസ്റ്റഡിയിലെടുക്കുന്നവരെ ഇനി നേരിട്ട് പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടു പോകുന്നതിന് പകരം മെഡിക്കൽ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവിയുടെ സർക്കുലർ....

പരിയാരം: കണ്ണൂർ മെഡിക്കല്‍ കോളേജിലെത്തുന്നവർക്ക് നോമ്പുതുറ വിഭവങ്ങളുമായി സി. എച്ച്‌.സെന്റർ വനിത വളണ്ടിയർമാർ. രോഗികള്‍ക്കും കൂട്ടിരിപ്പുകാർക്കും നോമ്പ് മുറിക്കാനും നോമ്പ് തുറക്കാനുമുള്ള ജ്യൂസ്, പഴങ്ങള്‍, ബിരിയാണി എന്നിവ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!