Month: March 2024

കോഴിക്കോട്: പയ്യോളി അയനിക്കാടിൽ അച്ഛനെയും മക്കളെയും മരിച്ചനിലയിൽ കണ്ടെത്തി. പുതിയോട്ടില്‍ സുമേഷ് (42), മക്കളായ ഗോപിക(15), ജ്യോതിക(10) എന്നിവരാണ് മരിച്ചത്. സുമേഷിനെ ട്രെയിന്‍ തട്ടിയ നിലയിലും മക്കളെ...

കൽപ്പറ്റ: വയനാട്–മലപ്പുറം അതിർത്തിയായ പരപ്പന്‍പാറയില്‍ കാട്ടാന ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു. കാട്ടുനായ്‌ക്ക കോളനിയിലെ താമസക്കാരിയായ മിനി (45) ആണ് മരിച്ചത്. കാട്ടിനുള്ളിൽ തേൻ ശേഖരിക്കാൻ പോയപ്പോഴാണ് സംഭവം....

ന്യൂഡല്‍ഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങളുടെ വേതനം വര്‍ധിപ്പിച്ചു. കേരളത്തില്‍ 13 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ 333 രൂപയായിരുന്ന കൂലി 346 ആയി. പുതുക്കിയ...

അര്‍ഹരായ മുഴുവന്‍ വിദ്യാര്‍ഥികളെയും വോട്ടര്‍മാരാക്കിയ രാജ്യത്തെ ആദ്യ ജില്ലയായി കണ്ണൂര്‍. അസിസ്‌റ്റന്റ്‌ കലക്‌ടര്‍ അനൂപ്‌ ഗാര്‍ഗ്‌ നോഡല്‍ ഓഫീസറായ സ്വീപിന്റെ നേതൃത്വത്തില്‍ നടത്തിയ ക്യാമ്ബയിനിലാണ്‌ ഈ നേട്ടം...

ന്യൂഡൽഹി: ചില ഡെബിറ്റ് കാർഡുകളുമായി ബന്ധപ്പെട്ട വാർഷിക മെയിൻ്റനൻസ് ചാർജുകൾ പരിഷ്കരിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. പുതുക്കിയ നിരക്കുകൾ 2024 ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ...

കണ്ണൂർ : കാലാവധി കഴിയുന്ന വിദ്യാർത്ഥികളുടെ സ്വകാര്യ ബസ്സിലെ യാത്രാ സൗജന്യ കാർഡിന്റെ കാലാവധി മെയ് 31 വരെ നീട്ടിയിരിക്കുന്നതായി ആർ. ടി.ഒ അറിയിച്ചു.

മുക്കം(കോഴിക്കോട്): മദ്യലഹരിയിലായിരുന്ന രോഗി 108 ആംബുലൻസിന്റെ ചില്ലുതകർത്ത് പുറത്തുചാടി. നിലമ്പൂർ സ്വദേശി നിസാറാണ് ചില്ലുതകർത്ത് പുറത്തേക്കു ചാടിയത്. ഇയാളുടെ തലയ്ക്കും കൈക്കും പരിക്കുണ്ട്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ...

കാഞ്ഞങ്ങാട്: മടിക്കൈ പഞ്ചായത്ത് തല യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ എ.മൊയ്തീൻ കുഞ്ഞി ബി.ജെ.പി.യിൽ ചേർന്നു. ബുധനാഴ്ച കാഞ്ഞങ്ങാട് നടന്ന എൻ.ഡി.എ മണ്ഡലം കൺവെൻഷനിൽ ബി.ജെ.പി.ജില്ലാ പ്രസിഡന്റ്...

തിരുവനന്തപുരം: ഏപ്രിൽ 26ന് സംസ്ഥാനത്ത്  പൊതു അവധി പ്രഖ്യാപിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത് ഏപ്രിൽ 26നാണ്....

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള ക്രൈസ്‌തവർ ഇന്ന് പെസഹാ തിരുനാൾ ആഘോഷിക്കുന്നു. 12 ശിഷ്യന്മാരുമൊത്തുള്ള യേശുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓർമ്മ പുതുക്കിയാണ് ക്രൈസ്‌തവർ പെസഹ ആചരിക്കുന്നത്. പള്ളികളിൽ പ്രത്യേക പ്രാർത്ഥനകളും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!