നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരക്ക് സമീപം കൊടങ്ങാവിളയില്‍ കാറിലെത്തിയ അഞ്ചംഗ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. ഊരൂട്ടുകാല ഖാദി ബോര്‍ഡ് ഓഫീസിന് സമീപം ചരല്‍കല്ലുവിള വീട്ടില്‍ ഷണ്‍മുഖന്‍ ആശാരിയുടെയും രാജലക്ഷ്മിയുടെയും മകന്‍...
Day: March 27, 2024
തലശേരി: പൊതു അവധി ദിനങ്ങളായ പെസഹ വ്യാഴവും, ദുഖവെള്ളിയും വില്ലേജ് ഓഫിസുകൾ തുറക്കണമെന്ന നിർദേശത്തിൽ ഇളവു വരുത്തി തലശേരി തഹസിൽദാർ. അവധി ദിവസം നിർബന്ധിത ഡ്യൂട്ടിയില്ലെന്നും ഓഫീസ്...
പെരിന്തല്‍മണ്ണ: പതിമൂന്നുകാരിയെ ലൈംഗീകാതിക്രമത്തിന് ഇരയാക്കിയ കേസില്‍ 61 വര്‍ഷം കഠിനതടവിനും 1.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിക്കപ്പെട്ട പ്രതിക്ക് സമാനകേസില്‍ 81 വര്‍ഷം കഠിന തടവും ഒന്നര...
ഉപ്പള : കാസർകോട് ഉപ്പളയിൽ എ.ടി.എമ്മിൽ നിറയ്ക്കാൻ പണവുമായി വന്ന വാനിന്റെ ഗ്ലാസ് പൊട്ടിച്ച് ഒരു പെട്ടി നോട്ടുകെട്ട് മോഷ്ടിച്ചു. 50 ലക്ഷം രൂപയുടെ ഒരു ബോക്‌സാണ്...
കണ്ണൂർ: നറുക്കെടുപ്പ് ഫലം വന്ന് മണിക്കൂറുകൾക്കുള്ളിൽ സമ്മർ ബമ്പർ ഭാഗ്യവാനെ കണ്ടെത്തി. കണ്ണൂർ ആലക്കോട് നാസറിനാണ് പത്ത് കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചത്. കാർത്തികപുരത്തെ രാരരാജേശ്വര ലോട്ടറി...
മോഹിനിയാട്ടത്തിന് ആണ്‍കുട്ടികള്‍ക്കും പ്രവേശനം അനുവദിക്കാനൊരുങ്ങി കലാമണ്ഡലം. വിഷയത്തില്‍ ബുധനാഴ്ച ചേരുന്ന ഭരണസമിതി യോഗത്തില്‍ തീരുമാനമെടുക്കുമെന്ന് കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ. അനന്തകൃഷ്ണന്‍ അറിയിച്ചു. ഭരണസമിതി യോഗത്തില്‍ ഇതുസംബന്ധിച്ച...
കണ്ണൂർ: ഒറ്റ ടിക്കറ്റ് കൗണ്ടറുള്ള ചെറിയ സ്റ്റേഷനുകളിലെ റിസർവേഷൻ സമയം റെയിൽവേ കൂട്ടി. രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെയാക്കി. നിലവിൽ ഒൻപത് മുതൽ 12.30വരെയും...
കോട്ടയം:നാടകം: ‘കാട്ടുകുതിര’. രംഗപടം, അഭിനയം, സംവിധാനം: ആർട്ടിസ്റ്റ് സുജാതൻ. ലോക നാടകദിനത്തിൽ രംഗപടത്തിന് പുറമേ നാടകം സംവിധാനംചെയ്ത് വേദിയിൽ എത്തിക്കുന്നു, സുജാതൻ. ഒപ്പം ഒരു കഥാപാത്രത്തെ അവതരിപ്പിക്കുകയും...
ഇരിങ്ങാലക്കുട: പ്രായപൂര്‍ത്തിയാകാത്ത ബാലനുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ അമ്പത്തേഴുകാരന് 10 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും കോടതി വിധിച്ചു. വെള്ളാങ്ങല്ലൂര്‍ വള്ളിവട്ടം സ്വദേശി ഇയാട്ടിപ്പറമ്പില്‍ നാരായണനെ(57)യാണ്...
മട്ടന്നൂർ : ഇടവേലിക്കലിൽ മൂന്ന് സി.പി.എം. പ്രവർത്തകരെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ആറുപേരെക്കൂടി മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 11 ആയി. കൊക്കയിൽ സ്വദേശി...