Day: March 21, 2024

പേരാവൂർ : വെള്ളിയാഴ്ച രാവിലെ പത്തിന് ചാവശ്ശേരി പറമ്പ്,10.30 കീഴൂർ,11ന് പയഞ്ചേരി,11.30 കുന്നോത്ത്,12ന് കിളിയന്തറ,12.30 എടൂർ,ഒരു മണി ആറളം,2:15ന് മലബാർ ബി.എഡ്.കോളേജ് പേരാവൂർ,2.30ന് തൊണ്ടിയിൽ,2.45ന് മണത്തണ,മൂന്നിന് കണിച്ചാർ,3.30ന്...

പേരാവൂർ: യൂത്ത് കോൺഗ്രസ് പേരാവൂർ മണ്ഡലം മുൻ സെക്രട്ടറി വി.കെ.റിയാദ് സി.പി.എമ്മിൽ ചേർന്നു. എൽ.ഡി.എഫ് പേരാവൂർ പഞ്ചായത്ത് കമ്മിറ്റി വ്യാഴാഴ്ച രാത്രി പേരാവൂരിൽ സംഘടിപ്പിച്ച നൈറ്റ് മാർച്ചിൻ്റെ...

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ അറസ്റ്റിൽ. ചോദ്യം ചെയ്യലിനു പിന്നാലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിനെ തുടർന്ന് കേജ്‍രിവാളിന്റെ വസതിക്കു മുന്നിൽ...

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക ഏപ്രിൽ നാലിന് പ്രസിദ്ധീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് എം കൗൾ. വോട്ടർപട്ടികയിൽ പേരു ചേർക്കാനും ഒഴിവാക്കാനുമുള്ള നടപടികൾ നടക്കുകയാണ്‌....

പേരാവൂർ: ഡോ.അബ്ദുൾ റഹ്മാൻ സാഹിബ് സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ പേരാവൂർ പഴയ ബസ് സ്റ്റാൻഡിൽ സമൂഹ നോമ്പുതുറ നടത്തി. എ.കെ. ഇബ്രാഹിം, എസ്.എം.കെ. മുഹമ്മദലി, കെ.സി. ഷംസുദ്ദീൻ,...

പേരാവൂർ: പൗരത്വ ഭേദഗതി നിയമം പിൻവലിക്കാനാവശ്യപ്പെട്ട് എൽ.ഡി.എഫ് പേരാവൂർ പഞ്ചായത്ത് കമ്മിറ്റി എം.വി.ജയരാജന്റെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.വൈകിട്ട് ഏഴരയോടെ പേരാവൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത്...

നാഷണൽ പെൻഷൻ സ്‌കീം വരിക്കാർ നിർബന്ധമായും മാർച്ച് 31 നകം ആധാറുമായി പാൻകാർ്ഡ് ലിങ്ക് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് മുന്നറിയിപ്പ് നൽകുകയാണ് പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ്...

കേളകം: അടയ്ക്കാത്തോട് നിന്നും വനംവകുപ്പ് മയക്കു വെടിവെച്ചു പിടിച്ച കടുവയെ പ്രാഥമിക പരിശോധനകൾക്കുശേഷം നെയ്യാർ ടൈഗർ റിസർവ്വിലേക്ക് മാറ്റും. രണ്ടാഴ്ചയോളമായി മേഖലയെ ആശങ്കയിലാക്കിയ രണ്ടു വയസ്സായ ആൺ...

ക​ണ്ണൂ​ർ: ദ​യ​വാ​യി ഓ​ൺ​ലൈ​നി​ൽ ഒ​രു​വ​ട്ട​മെ​ങ്കി​ലു​മൊ​ന്ന് പ​റ്റി​ക്കൂ എ​ന്ന ലൈ​നി​ലാ​ണ് മ​ല​യാ​ളി​ക​ളെ​ന്ന് തോ​ന്നി​പ്പോ​കും. ര​ണ്ട​ര മാ​സ​ത്തി​നി​ടെ ഒ​ന്ന​ര​ കോ​ടി​യി​ലേ​റെ രൂ​പ​യാ​ണ് ജി​ല്ല​യി​ൽ​നി​ന്ന് ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​സം​ഘ​ങ്ങ​ൾ ക​വ​ർ​ന്ന​ത്. നേ​ര​ത്തെ ഓ​ൺ​ലൈ​ൻ...

കണ്ണൂർ:തനിക്കൊപ്പം പാലത്തായി പീഡന കേസ് പ്രതിയുടെ ചിത്രം പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷവിമർശനവുമായി സി.പി.എം സംസ്ഥാനകമ്മിറ്റിയംഗം പി.ജയരാജൻ.വ്യാജ പ്രചരണങ്ങൾക്കെതിരെ നിയമനടപടി കൈക്കൊള്ളുമെന്ന് വ്യക്തമാക്കിയ അദ്ദേഹം യു.ഡി.എഫിന്റെ കഞ്ഞിക്കുഴി സതീശൻ മോഡൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!