പൗരത്വ ഭേദഗതി നിയമത്തിനെതിരെ പേരാവൂരിൽ നൈറ്റ് മാർച്ച് വ്യാഴാഴ്ച

Share our post

പേരാവൂർ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പേരാവൂരിൽ വ്യാഴാഴ്ച രാത്രി 7.30ന് നൈറ്റ് മാർച്ച് നടക്കും. കണ്ണൂർ ലോക്സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി. ജയരാജൻ പങ്കെടുക്കും. 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!