തെരു ഗണപതി ക്ഷേത്രത്തിൽ സഹസ്രകുംഭാഭിഷേകവും നിറമാല അടിയന്തിരവും

Share our post

പേരാവൂർ : തെരു ഗണപതിക്ഷേത്രത്തിൽ സഹസ്ര കുംഭാഭിഷേകവും നിറമാല അടിയന്തിരവും തുലാഭാരം തൂക്കലും വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ നടക്കും. വെള്ളിയാഴ്ച രാത്രി ഏഴിന് സാം സ്കാരിക സമ്മേളനം, നൃത്തനൃത്യങ്ങൾ. ശനിയാഴ്ച രാത്രി എട്ടിന് മെഗാഷോ. ഞായറാഴ്ച രാവിലെ 11-ന് സഹസ്രകുംഭാഭിഷേകം, രാത്രി 7.30-ന് തായമ്പക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!