പേരാവൂർ ജുമാ മസ്ജിദിൽ ത്രൈമാസസ്വലാത്തും ബറാത്ത് രാവ് സന്ദേശവും ഇന്ന്

Share our post

പേരാവൂർ: മുനീറുൽ ഇസ്ലാം സഭാ കമ്മിയുടെ നേതൃത്വത്തിൽ ത്രൈമാസ സ്വലാത്തും ബറാത്ത് രാവ് സന്ദേശവും ഇന്ന് വൈകിട്ട് 7.20ന് ജുമാ മസ്ജിദ് അങ്കണത്തിൽ നടക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!