കുനിത്തല മങ്ങംമുണ്ട കുട്ടിശാസ്തപ്പന്‍ ക്ഷേത്രത്തിൽ തിറയുത്സവം

പേരാവൂര്‍:കുനിത്തല മങ്ങംമുണ്ട കുട്ടിശാസ്തപ്പന്‍ ക്ഷേത്രം തിറയുത്സവം ഫെബ്രുവരി 16,17,18 തീയതികളില്‍ നടക്കും.മുത്തപ്പന്‍,കുട്ടിശാസ്തപ്പന്‍,ഗുളികന്‍,ഘണ്ഠകര്‍ണ്ണന്‍,പൊട്ടന്‍ തിറ,കാരണവര്‍,വസൂരിമാല തുടങ്ങിയ തെയ്യക്കോലങ്ങള്‍ കെട്ടിയാടും,16 ന് കലവറ നിറക്കല്‍ ഘോഷയാത്ര.ഉത്സവ ദിവസങ്ങളില്‍ അന്നദാനം ഉണ്ടായിരിക്കും.