ജീവം സംഗീത യാത്രക്ക് പേരാവൂരിൽ സ്വീകരണം നൽകി

പേരാവൂർ : ലയൺസ് ക്ലബ് സംഘടിപ്പിച്ച ജീവം സംഗീത യാത്രക്ക് പേരാവൂർ യൂണിറ്റ് സ്വീകരണം നല്കി. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ്.പ്രസിഡന്റ് കെ.കെ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ടോമി ജോസഫ്, കെ.സി. പാപ്പച്ചൻ, കെ. സദാനന്ദൻ, ജോയ് പൗലോസ്, റോണി, കെ. മോഹനൻ എന്നിവർ സംസാരിച്ചു.