പേരാവൂരിൽ രുചിയൂറും ഭക്ഷണങ്ങളുമായി ബഞ്ചാര ഗ്രൂപ്പിന്റെ ‘ഈറ്റ് വെൽ ക്ലബ്’ പ്രവർത്തനം തുടങ്ങി

പേരാവൂർ: നാവിൽ രുചിയൂറും വൈവിധ്യമാർന്ന ഭക്ഷണങ്ങളുമായി ബഞ്ചാര ഗ്രൂപ്പിന്റെ ‘ഈറ്റ് വെൽ ക്ലബ്’ ചെവിടിക്കുന്ന് എൽ.ഐ.സി ബിൽഡിങ്ങിൽ പ്രവർത്തനം തുടങ്ങി. ബഞ്ചാരയുടെ സെൻട്രലൈസ്ഡ് കിച്ചണിൽ നിന്ന് മികച്ച പാചക വിദഗ്ധരാൽ തയ്യാറാക്കപ്പെട്ട ഗുണമേന്മയുള്ള ഭക്ഷണം ഈറ്റ് വെൽ ക്ലബിൽ ലഭ്യമാണ്. വിശാലമായ പാർക്കിങ്ങ് സൗകര്യവുമുണ്ട്.