പേരാവൂർ പഞ്ചായത്ത് ശ്മശാനത്തിൽ ജോലി ഒഴിവ്

പേരാവൂർ : പഞ്ചായത്തിന്റെ വാതക ശ്മശാനത്തിൽ ജീവനക്കാരനെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. 30ന് പകൽ മൂന്നിനകം പഞ്ചായത്ത് ഓഫീസിൽ നേരിട്ടപേക്ഷിക്കണം.പഞ്ചായത്ത് പരിധിയിലുള്ളവർക്കും ജോലിയിൽ മുൻ പരിചയമുള്ളവർക്കും മുൻഗണന.