പേരാവൂരിൽ സ്‌പോർട്‌സ് സമ്മിറ്റിന്റെ ഭാഗമായി കെ വോക്ക് സംഘടിപ്പിച്ചു

പേരാവൂർ: അന്തർദേശീയ സ്‌പോർട്‌സ് സമ്മിറ്റിന്റെ ഭാഗമായി പേരാവൂരിൽ പഞ്ചായത്ത് തല കെ വോക്ക് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ, വൈസ്.പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ, സംഘാടക സമിതി കൺവീനർ കെ.എ. രജീഷ്, എം. ശൈലജ, റീന മനോഹരൻ, യു.വി. അനിൽ കുമാർ, ടി. രഗിലാഷ്, അഡ്വ.എം. രാജൻ, എം.സി. കുട്ടിച്ചൻ തുടങ്ങിയവർ നേതൃത്വം നല്കി.