പേരാവൂർ താലൂക്കാസ്പത്രി ഹോംകെയർ പാലിയേറ്റീവ് ; ക്വട്ടേഷൻ ക്ഷണിച്ചു

പേരാവൂർ: താലൂക്കാസ്പത്രി സെക്കൻഡറി ഹോംകെയർ പാലിയേറ്റീവിന് ടാക്‌സി ജീപ്പ് ലഭ്യമാക്കാൻ ക്വട്ടേഷൻ ക്ഷണിച്ചു. സീൽ ചെയ്ത ക്വട്ടേഷനുകൾ ഈ മാസം 27-നകം സൂപ്രണ്ട്,പേരാവൂർ താലൂക്കാസ്പത്രി എന്ന വിലാസത്തിൽ അയക്കണം.2015ന് ശേഷം രജിസ്ട്രർ ചെയ്ത ജീപ്പിന്റെ ആർ.സി.ബുക്ക് പകർപ്പും ഡ്രൈവറുടെ ലൈസൻസ് പകർപ്പും അപേക്ഷക്കൊപ്പമുണ്ടാവണം.