സെക്കന്‍ഡറി പാലിയേറ്റീവ് ദിനാചരണവും ബോധവത്കരണ ക്ലാസും വെള്ളിയാഴ്ച

പേരാവൂര്‍: ബ്ലോക്ക് പഞ്ചായത്ത്,പേരാവൂര്‍ താലൂക്ക് ആസ്പത്രി എന്നിവയുടെ നേതൃത്വത്തില്‍ ഞാനുമുണ്ട് പരിചരണത്തിന് സെക്കന്‍ഡറി പാലിയേറ്റീവ് ദിനാചരണവും ബോധവത്കരണ ക്ലാസും വെള്ളിയാഴ്ച 12 മണി മുതല്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കും. എം. എൽ.എ സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും