മനുഷ്യ ചങ്ങലയില്‍ 108 ആംബുലന്‍സ് ജീവനക്കാർ കണ്ണികളാകും

Share our post

പേരാവൂര്‍: ‘ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന’ എന്ന മുദ്രാവാക്യമുയര്‍ത്തി ഡി.വൈ.എഫ്‌.ഐ നടത്തുന്ന മനുഷ്യ ചങ്ങലയില്‍ കേരളാ സ്റ്റേറ്റ് 108 ആംബുലന്‍സ് എംപ്ലോയീസ് യൂണിയന്‍ (സി.ഐ.ടി.യു) അംഗങ്ങളായ കണ്ണൂര്‍ ജില്ലയിലെ 108 ആംബുലന്‍സ് ജീവനക്കാരും പങ്കാളികളാകുമെന്ന് ജില്ലാ സെക്രട്ടറി എ.പി.ധനേഷ് അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!