പുതുശേരി കാളിക്കുണ്ട് മുത്തപ്പന്‍ മടപ്പുര തിരുവപ്പന മഹോത്സവം 19,20,21 തീയതികളില്‍

പുതുശേരി കാളിക്കുണ്ട് മുത്തപ്പന്‍ മടപ്പുര തിരുവപ്പന മഹോത്സവം ജനുവരി 19,20,21 തീയതികളില്‍ നടക്കും.19 ന് വിവിധ കലാപരിപാടികള്‍,കരോക്കെ ഗാനമേള,20 ന് താലപ്പൊലി ഘോഷയാത്ര.തിരുവപ്പന,ഗുളികന്‍,വസൂരിമാല തുടങ്ങിയ തെയ്യക്കോലങ്ങള്‍ കെട്ടിയാടും.