Year: 2023

ന്യൂഡൽഹി: പ്രവൃത്തിദിനം ആഴ്ചയിൽ അഞ്ച് ദിവസമാക്കുന്ന കാര്യം ഇന്ത്യൻ ബാങ്ക് അസോസിയേഷൻ (ഐ‌.ബി‌.എ) അംഗീകരിച്ചതായി റിപ്പോർട്ട്. വിഷയം നിലവിൽ ധനകാര്യ മന്ത്രാലയത്തിന്റെ പരി​ഗണനയിലാണ്. കഴിഞ്ഞ മാസം 28-ന്...

ആലപ്പുഴ: ആറുവയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ 24-കാരന് 17 വര്‍ഷം കഠിനതടവ്. ചേര്‍ത്തല പോലീസ് 2017-ല്‍ രജിസ്റ്റര്‍ചെയ്ത പോക്‌സോ കേസിലാണ് വിധി. ചേര്‍ത്തല വെളിയില്‍പറമ്പില്‍ വീട്ടില്‍ അഖിലിനെയാണ്...

കൊച്ചി: വാഴയില ലൈനിൽ മുട്ടിയെന്ന പേരിൽ കർഷകന്‍റെ 460 വാഴകൾ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ വെട്ടിനശിപ്പിച്ചു. എറണാകുളം വാരപ്പെട്ടിയിലെ തോമസിന്‍റെ വാഴകളാണ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ വെട്ടിനശിപ്പിച്ചത്. ഇതോടെ ഓണ...

മട്ടന്നൂർ:പഴശ്ശി ഡാമിനു മുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽനാളെ(08/08/2023) മുതൽ(21/08/2023) വരെ ഡാമിനു മുകളിലൂടെയുള്ള ഗതാഗതം നിരോധിച്ചതായി അധികൃതർ അറിയിച്ചു

ദില്ലി: അപകീർത്തിക്കേസിലെ ശിക്ഷ സുപ്രീംകോടതി സ്റ്റേചെയ്തതിന് പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പാർലമെന്റംഗത്വം പുനഃസ്ഥാപിച്ച് ലോക്സഭാ സെക്രട്ടേറിയറ്റ് ഉത്തരവിറക്കി. ഡിജിറ്റൽ ഒപ്പുള്ള സുപ്രീംകോടതിയുടെ സർട്ടിഫൈഡ് വിധിപ്പകർപ്പുൾപ്പെടെയുള്ള...

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ ചെറുപുഴയില്‍ ബ്ലാക്ക്മാന്‍ വീണ്ടും വിളയാടുന്നു. കഴിഞ്ഞ വെളളിയാഴ്ച്ച രാത്രി പ്രാപ്പൊയില്‍ ഈസ്റ്റിലെ ചെറുപുഴപഞ്ചായത്ത് ആയുര്‍വേദ ആശുപത്രിക്ക് സമീപമുളള കളപുരയ്ക്കല്‍ ഷീബാ...

കണ്ണൂർ : മയക്കുമരുന്ന്‌ ഉപയോഗിക്കുന്നവരുടെയും വിൽക്കുന്നവരുടെയും വിവരം നൽകുന്നവർക്ക്‌ പ്രതിഫലവുമായി കണ്ണൂർ സിറ്റി പൊലീസ്‌. വർധിക്കുന്ന മയക്കുമരുന്ന്‌ ഉപയോഗവും വിൽപ്പനയും തടയനാണ്‌ പൊലീസിന്റെ പദ്ധതി. ലഹരി ഉപയോഗം...

പിണറായി : പിണറായി കുഞ്ഞിപളളിക്ക് സമീപം നിര്‍മ്മാണത്തിലിരിക്കുന്ന വീടിന് തീവെച്ചു നശിപ്പിച്ച സംഭവത്തില്‍ പിണറായി പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടെന്ന് പൊലിസിന് വീട്ടുടമ...

ആലപ്പുഴ: കഥകളി നടൻ ആർ.എൽ.വി രഘുനാഥ് മഹിപാൽ (25) കഥകളിയ്ക്കിടെ കുഴഞ്ഞു വീണു മരിച്ചു. ചേര്‍ത്തല മരുത്തോര്‍വട്ടം ധന്വന്തരി മഹാക്ഷേത്രത്തിൽ കഥകളി അവതരിപ്പിക്കുന്നതിനിടെയാണ് കുഴഞ്ഞു വീണത്. ഞായറാഴ്ച...

പുതിയ കാലത്ത് മാധ്യമങ്ങളും വാര്‍ത്തകളും കേവലം വാണിജ്യ ഉല്‍പ്പന്നമായി മാറുകയാണെന്ന് മന്ത്രി വീണാ ജോര്‍ജ്. സ്വാതന്ത്ര്യ മാധ്യമ പ്രവര്‍ത്തനം നിലനില്‍ക്കേണ്ടത് നാടിന്റെ ആവശ്യമാണെന്ന് ജനങ്ങള്‍ തിരിച്ചറിയണം. കോര്‍പറേറ്റുകളുടെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!