Year: 2023

കണ്ണൂർ : ട്രെയിനുകളുടെ വേഗം മണിക്കൂറിൽ 160 കിലോമീറ്ററായി ഉയർത്തുന്നതിന്റെ ഭാഗമായുള്ള സർവേ കണ്ണൂർ, കാസർകോട് ജില്ലകളിൽ തുടങ്ങി. ഇന്നു വൈകിട്ടോടെ പൂർത്തിയാകുമെന്നു പ്രതീക്ഷ. വളവുകൾ നിവർത്തുന്നതിനു...

കൊച്ചി: കുട്ടികളിലെ ലിംഗമാറ്റ ശസ്ത്രക്രിയ ഭരണഘടന അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമെന്ന് ഹൈക്കോടതി. സമ്മതമില്ലാതെയുള്ള ഇത്തരം ശസ്ത്രക്രിയകൾ കുട്ടികളുടെഅന്തസിന്റെയും സ്വകാര്യതയുടെയും ലംഘനമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. കുട്ടികൾ വളർന്നു വരുമ്പോൾ വൈകാരികവും...

കാടാച്ചിറ : ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കാൽനടയാത്രക്കാരൻ മരിച്ചു.ആഡൂരിലെ ആലാട്ട് കുന്നുമ്പ്രം എം.ചന്ദ്രൻ (75) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 7.30 ന് പനോന്നേരി അമ്പലത്തിന് സമീപമായിരുന്നു...

കണ്ണൂർ: ജില്ലാ മാലിന്യ എൻഫോഴ്സ്‌മെന്റ് സ്ക്വാഡ് അഞ്ചരക്കണ്ടി ഗ്രാമപ്പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ കണ്ണൂർ മെഡിക്കൽ കോളേജിന് 10000 രൂപ പിഴ ചുമത്തി. ഹരിതചട്ടങ്ങൾ പാലിക്കാത്തതിനും മാലിന്യം...

മട്ടന്നൂർ: ഷാർജയിൽ നിന്ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ നിന്ന് അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണ മിശ്രിതം മട്ടന്നൂർ എയർപോർട്ട് പൊലീസ് പിടികൂടി. കാസർകോട് ഉദുമ സ്വദേശി....

ഇക്കൊല്ലത്തെ പൂജ അവധിക്കാലത്തേക്കുള്ള യാത്ര പാക്കേജുകളുമായി ഇന്ത്യന്‍ റെയില്‍വേ രംഗത്തെത്തിക്കഴിഞ്ഞു. ഐ.ആര്‍.സി.ടി.സി ഒക്ടോബര്‍ 21 ന് ആരംഭിക്കുന്ന ക്വീന്‍ ഓഫ് ഹില്‍സ് '(EHR118) എന്ന പാക്കേജിനായി ഇപ്പോള്‍...

മോട്ടോർ വെഹിക്കിൾസ് ആക്ട് സെക്ഷൻ 128 പ്രകാരം ഇരുചക്ര വാഹനങ്ങളിൽ രണ്ട് ആളുകൾക്ക് മാത്രമേ യാത്ര ചെയ്യുവാൻ ചട്ടം അനുവദിക്കുന്നുള്ളു. മൂന്നാമത്തെയാൾ ഹെൽമറ്റ് ധരിച്ചിട്ടുണ്ടെങ്കിൽ പോലും, നിയമം...

കു​രു​ന്നു​മ​ക്ക​ൾ​ക്ക് കൈ​യെ​ത്താ​വു​ന്ന ഉ​യ​ര​ത്തി​ൽ ടാ​പ്പ്, വാ​ഷ്ബേ​സി​ൻ, പേ​ടി കൂ​ടാ​തെ ഉ​പ​യോ​ഗി​ക്കാ​വു​ന്ന ടോ​യ്​​ല​റ്റ് സീ​റ്റ്, ചു​വ​രു​ക​ളി​ൽ വ​ർ​ണ​ചി​ത്ര​ങ്ങ​ൾ... വ​നി​ത, ശി​ശു​വി​ക​സ​ന വ​കു​പ്പി​നു കീ​ഴി​ൽ സം​സ്ഥാ​ന​ത്തെ വി​വി​ധ അം​ഗ​ൻ​വാ​ടി​ക​ളി​ൽ തു​ട​ങ്ങാ​നി​രി​ക്കു​ന്ന...

കല്‍പറ്റ: വയനാട് മേപ്പാടിയിലെ പുത്തുമല ഉരുൾപൊട്ടലിന്‍റെ നടുക്കുന്ന ഓർമകൾക്ക് നാല് വയസ്. 2019 ആഗസ്റ്റ് എട്ടിന് മണ്ണിനടിയിൽ പുതഞ്ഞുപോയ 17 ജീവനുകളിൽ 12 പേരുടെ മൃതദേഹങ്ങളാണു പുറത്തെടുക്കാനായത്....

ഇളം ചൂടോടു കൂടിയ ചെറുനാരങ്ങ വെള്ളം ആരോഗ്യത്തിന് ഏറെ ഗുണകരമാണെന്ന് റിപ്പോര്‍ട്ട്. സിട്രിക് ആസിഡ്, വൈറ്റമിന്‍ സി, മഗ്നീഷ്യം, കാത്സ്യം, പൊട്ടാസ്യം എന്നിവ ഇതില്‍ അടങ്ങിയിരിക്കുന്നതിനാല്‍ ശരീരത്തിന്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!