മാങ്ങാട്ടിടം: ഗ്രാമ പഞ്ചായത്തിൽ വിഷരഹിത പച്ചക്കറികൾ വർഷം മുഴുവനും ലഭിക്കും. കാർഷിക വികസന കർഷക ക്ഷേമ വകുപ്പും മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്തും കൃഷിഭവന്റെയും സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ...
Year: 2023
പേരാവൂർ :എടത്തൊട്ടി- പെരുമ്പുന്ന, വിളക്കോട്- അയ്യപ്പൻകാവ് എന്നീ റോഡുകളുടെ നവീകരണത്തിന് 6.85 കോടി രൂപയുടെ ഭരണാനുമതി പേരാവൂർ നിയോജക മണ്ഡലത്തിലെ എടത്തൊട്ടി- പെരുമ്പുന്ന, വിളക്കോട്- അയ്യപ്പൻകാവ് എന്നീ...
ആറളം: വൈൽഡ് ലൈഫ് ഡിവിഷനിൽ കരാർ അടിസ്ഥാനത്തിൽ കൺസർവേഷൻ ബയോളജിസ്റ്റിനെ നിയമിക്കുന്നു. യോഗ്യത ബയോളജിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദം. വൈൽഡ് ലൈഫ് മാനേജ്മെന്റ് അഭികാമ്യം. അംഗീകൃത സ്ഥാപനങ്ങളിൽ...
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക സംക്ഷിപ്ത സമ്മതിദായക പട്ടിക പുതുക്കലിന്റെയും വോട്ടർപട്ടികയുമായി ആധാർ ബന്ധിപ്പിക്കുന്നതിന്റെയും ഭാഗമായി വോട്ടർമാരുടെ വീടുകൾ സന്ദർശിക്കേണ്ടതിനാൽ ബൂത്ത് ലെവൽ ഓഫീസർമാർക്ക് ആഗസ്റ്റ് ഒന്ന്...
ശ്രീകണ്ഠപുരം: വനിതകളെ മാനസികമായും ശാരീരികമായും ആരോഗ്യമുള്ളവരാക്കാനുള്ള പദ്ധതിയുമായി ശ്രീകണ്ഠപുരം നഗരസഭയും ചെങ്ങളായി പഞ്ചായത്തും. പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും ശാരീരിക ആരോഗ്യത്തോടൊപ്പം മാനസികാരോഗ്യംകൂടി മെച്ചപ്പെടുത്തുന്നതിനുള്ള വഴിയൊരുക്കുകയാണ് പുതുതായി ഒരുക്കുന്ന മെന്റല്‍...
കണ്ണൂർ: ചെറിയൊരു ഇടവേളക്കുശേഷം കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഒറ്റദിവസം കൊണ്ട് രണ്ടുകോടിയുടെ സ്വർണമാണ് കണ്ണൂർ സിറ്റി പൊലീസ് മേധാവി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡ്...
മുഴക്കുന്ന്: വധശ്രമക്കേസിൽ പിടിയിലായി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട യുവാവിനെതിരെ വീണ്ടും കേസെടുത്തു. മുഴക്കുന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത വധശ്രമക്കേസിലെ പ്രതിയായ ബി.ജെ.പി പ്രവർത്തകൻ കാക്കയങ്ങാട് പാലപ്പള്ളി സ്വദേശി...
തലശ്ശേരി: പത്തായക്കുന്ന് മൗവഞ്ചേരി പീടികയ്ക്ക് സമീപം R1-5 ബൈക്ക് കലുങ്കിലിടിച്ച് തെറിച്ച് വീണ് യുവാവ് മരണപ്പെട്ടു.പത്തായക്കുന്ന് പൊന്നാരം വീട്ടിൽ അനഹർഷ് (21) ആണ് മരണപ്പെട്ടത്.ബൈക്ക് ഓടിച്ചിരുന്ന യദുകുഷ്ണന്...
കിളിമാനൂർ: സ്കൂൾ വിദ്യാർത്ഥിനിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. അഞ്ചൽ വിളക്കുപാറ തുണ്ടിൽ പറമ്പ് വീട്ടിൽ വിനീത് (29) ആണ് അറസ്റ്റിലായത്. കിളിമാനൂർ പൊലീസ് ആണ്...
സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമധേയം എല്ലാ ഭാഷകളിലും ‘കേരളം’ എന്നാക്കി മാറ്റാന്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്ന ചട്ടം 118 പ്രകാരമുള്ള പ്രമേയം നിയമസഭയില്‍ അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍....
