Year: 2023

തിരുവനന്തപുരം: സ്റ്റേഷനില്‍ പോകാതെ തന്നെ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ഓൺലൈനായി അപേക്ഷ നൽകുന്നതിനെ കുറിച്ച് വിശദീകരിച്ച് കേരള പൊലീസ്. അപേക്ഷകൻ ഒരു പൊലീസ് കേസിലും പെട്ടിട്ടില്ല...

പേരാവൂർ : അർജന്റീനയിൽ വച്ച് നടന്ന അണ്ടർ 19 ലോക വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിനുവേണ്ടി കളിച്ച പേരാവൂർ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയും,...

കണ്ണൂർ: ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സംഘടിപ്പിക്കുന്ന പൂക്കള മത്സരം 24-ന് നടക്കും. ടൗൺ സ്ക്വയറിൽ സംഘടിപ്പിക്കുന്ന ഓണാഘോഷത്തിന്റെ ഭാഗമായാണ് മത്സരം. കണ്ണൂർ നഗരത്തിലെ സർക്കാർ-അർധ സർക്കാർ,...

കൊ​റി​യ​ർ സ​ർ​വി​സ് വ​ഴി മ​യ​ക്കു​മ​രു​ന്ന്, ക​ഞ്ചാ​വ് കൈ​മാ​റ്റം ന​ട​ക്കു​ന്നെ​ന്ന വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ത് ത​ട​യാ​ൻ എ​ക്സൈ​സ് വ​കു​പ്പ് ന​ട​പ​ടി തു​ട​ങ്ങി. അ​വ്യ​ക്ത മേ​ൽ​വി​ലാ​സ​ത്തി​ലാ​ണ് ഇ​ത്ത​രം പൊ​തി​ക​ൾ കൊ​റി​യ​ർ...

പേരാവൂർ: കർഷദിനാചരണത്തിന്റെ ഭാഗമായി പേരാവൂർ പഞ്ചായത്തും കൃഷിഭവനും വിളംബരറാലി നടത്തി.പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ, വൈസ്.പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ, പഞ്ചായത്ത് മെമ്പർമാർ, രാഷ്ട്രീയ പാർട്ടി നേതാക്കൾ, വിവിധ...

വൈദ്യുതി പ്രതിസന്ധി അതിരൂക്ഷമായതിനെ തുടര്‍ന്ന്, സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കാന്‍ സാധ്യത. ഓണം കഴിഞ്ഞ് നല്ല മഴ കിട്ടിയില്ലെങ്കില്‍ നിയന്ത്രണം വേണ്ടി വന്നേക്കും. പുറത്ത് നിന്ന് കൂടിയ...

കണ്ണൂർ : ബ്രട്ടീഷ് ഭരണകാലത്ത് സ്വാതന്ത്ര്യസമരസേനാനികൾ ജയിലിൽ അനുഭവിച്ച ദുരിതജീവിതത്തിന്റെ കാഴ്ചയൊരുക്കി കണ്ണൂർ സെൻട്രൽ ജയിൽ മ്യൂസിയ പ്രദർശനം. സ്വാതന്ത്ര്യസമര പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ ഉപയോഗിച്ച കണ്ണൂർ സെൻട്രൽ...

വിദഗ്ധ തൊഴിലാളികള്‍ക്ക് വായ്പ ആനുകൂല്യം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ഈടില്ലാതെ രണ്ട് ലക്ഷം രൂപ വരെയാണ് പരമാവധി അഞ്ച് ശതമാനം പലിശ നിരക്കില്‍ നല്‍കുക. 30 ലക്ഷത്തോളം...

കണ്ണൂർ : ജില്ലാ പഞ്ചായത്ത് സയൻസ് പാർക്കിൽ നിർമിക്കുന്ന ത്രീ ഡി ഷോ തീയറ്റർ ഈ മാസം അവസാനത്തോടെ പ്രവർത്തന സജ്ജമാവും. ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗത്തിലാണ്...

വാഹനങ്ങളില്‍ രൂപമാറ്റം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടിയുമായി മോട്ടോര്‍വാഹന വകുപ്പ്. ഒരിക്കല്‍ പിടികൂടി പിഴയടപ്പിച്ച വാഹനങ്ങള്‍ സമാന നിയമലംഘനങ്ങളുമായി വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ വീണ്ടും പിടികൂടി. ഒരുവട്ടം നടപടിയെടുത്തിട്ടും തെറ്റ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!