Year: 2023

ചെറുതാഴം: ശ്രീസ്ഥ വെസ്റ്റിലെ റോഡരികില്‍ കാട് മൂടി മാലിന്യം തള്ളല്‍ കേന്ദ്രമായ മൂന്നരയേക്കറില്‍ ഇനി നേന്ത്രവാഴകള്‍ തളിര്‍ക്കും. ചെറുതാഴം പഞ്ചായത്ത് ഹരിതം ചെറുതാഴം പദ്ധതിയുടെ ഭാഗമായാണ് ശ്രീസ്ഥ...

അശരണരായ വിധവകള്‍ക്ക് അഭയവും സംരക്ഷണവും നല്‍കുന്ന അഭയകിരണം പദ്ധതിയിലേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. അര്‍ഹതാ മാനദണ്ഡങ്ങള്‍: സംരക്ഷിക്കപ്പെടുന്ന വിധവകള്‍ 50 വയസ്സിനു മുകളില്‍ പ്രായമുളളവരായിരിക്കണം. (വയസ്സ് തെളിയിക്കുന്നതിനായി...

റെഡ് സിഗ്നല്‍ ലംഘിച്ചാല്‍ ഇനി ഡ്രൈവിങ് ലൈസന്‍സിന് പണികിട്ടും. ഉദ്യോഗസ്ഥര്‍ നേരിട്ട് പിടികൂടുന്ന നിയമലംഘനങ്ങളില്‍ കര്‍ശനനടപടി സ്വീകരിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ.മാര്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. നിയമം ലംഘിച്ച് മറ്റുള്ളവരെ...

അമിതമായ പാരസെറ്റാമോള്‍ ഉപയോഗം വലിയ ആപത്തിലേയ്ക്കാണ് കൊണ്ടെത്തിക്കുന്നത്. ഇവ കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിയാകുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. ഇവ കരള്‍, ആമാശയ വീക്കം, അലര്‍ജി, ഉറക്കം തൂങ്ങല്‍,...

ചൊക്ലി :പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിക്ക് ബൈക്ക് ഓടിക്കാൻ കൊടുത്ത മാതാവിന് മുപ്പതിനായിരം രൂപ കോടതി പിഴയിട്ടു. തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പിഴ വിധിച്ചത്. ചൊക്ലി...

ച​ക്ക​ര​ക്ക​ല്ല്: ക​ണ്ണൂ​ർ അ​ഞ്ച​ര​ക്ക​ണ്ടി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ആ​ദ്യ​മാ​യി സ്പെ​ഷാ​ലി​റ്റി​യോ​ടു​കൂ​ടി​യു​ള്ള ഫി​സി​യോ​തെ​റ​പ്പി, സൈ​ക്കോ​ളജി​സ്റ്റ് എ​ന്നി​വ​യോ​ടെ പാ​ലിയേ​റ്റിവ് വാ​ർ​ഡ് സ​ജ്ജ​മാ​യി. 40 കി​ട​ക്ക​ക​ളു​ള്ള പാ​ലി​യേ​റ്റിവ് ഒ.​പി, ഐ.​പി വാ​ർ​ഡി​ന്റെ ഉ​ദ്ഘാ​ട​നം...

ത​ല​ശ്ശേരി: റെ​യി​ൽ​വേ സ്റ്റേ​ഷ​ന് മു​ൻ​വ​ശം കൂ​റ്റ​ൻ ത​ണ​ൽ​മ​രം പൊ​ട്ടി​വീ​ണ് വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ന്നു. ത​ല​ശ്ശേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ ര​ണ്ടാം പ്ലാ​റ്റ് ഫോ​മി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന​രി​കി​ൽ നി​ർ​ത്തി​യ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്ക്...

എടക്കര: വാട്സാപ്പ് കൂട്ടായ്മ വെറുതെ ആയില്ല. ജീവിത വഴിയിയില്‍ പിന്നോട്ടുപോയ സഹപാഠിക്ക് വീട് ഒരുക്കാന്‍ 28 കൊല്ലത്തിനു ശേഷം അവര്‍ ഒത്തുകൂടി. ഇതോടെ വഴിക്കടവ് മാമാങ്കരയിലെ എടത്തൊടി...

ന്യൂഡല്‍ഹി: ആധാര്‍ അപ്‌ഡേറ്റ്‌സുമായി ബന്ധപ്പെട്ട് രേഖകളോ, വിവരങ്ങളോ ഇ-മെയില്‍ വഴിയോ വാട്‌സ്ആപ്പ് വഴിയോ പങ്കുവെയ്ക്കരുതെന്ന മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. ഇ-മെയില്‍ വഴിയോ വാട്‌സ്ആപ്പ് വഴിയോ വിവരങ്ങള്‍ പങ്കുവെയ്ക്കാന്‍ യു.ഐ.ഡി.എ.ഐ...

തിരുവനന്തപുരം: പൊലീസുദ്യോഗസ്ഥർ വസ്തുവും വീടും സ്വന്തമാക്കുന്നതിന് മുമ്പ് സർക്കാരിന്റെ അനുമതി വാങ്ങണമെന്ന വ്യവസ്ഥ നിർബന്ധമാക്കി ഡി. ജി. പി ഷേഖ് ദർവേഷ് സാഹേബ് ഉത്തരവിറക്കി. കേരളാ ഗവ....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!