Year: 2023

പേരാവൂർ: കുനിത്തല സ്വാശ്രയ സംഘം 14ാം വാർഷികാഘോഷവും കവി ശരത് ബാബു പേരാവൂരിനെ ആദരിക്കലും കുനിത്തലയിൽ നടന്നു.പേരാവൂർപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എം .ഷൈലജ ടീച്ചർ...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ ഓണക്കിറ്റുകൾ പൂർണ തോതിൽ വിതരണം ചെയ്യും. ആദ്യ ദിനത്തിൽ ആറ് ജില്ലകളിൽ മാത്രമാണ് കിറ്റുകൾ വിതരണം ചെയ്തത്. മിൽമയുടെ ഉൽപന്നങ്ങളും കാഷ്യു...

കണ്ണൂർ : സര്‍ക്കാരുമായി ബന്ധപ്പെട്ട് സേവനങ്ങള്‍ നല്‍കുന്ന അക്ഷയ കേന്ദ്രങ്ങളില്‍ നിരക്ക് കൂട്ടാൻ തത്വത്തില്‍ ധാരണയായി. നിരക്ക് വര്‍ദ്ധന സംബന്ധിച്ച്‌ പഠനം നടത്തി റിപ്പോര്‍ട്ട് സെന്റര്‍ ഫോര്‍...

ത​ല​ശ്ശേ​രി: ത​ല​ശ്ശേ​രി​യി​ൽ ട്രെ​യി​നി​ന് ക​ല്ലേ​റ് ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. മം​ഗ​ലാ​പു​രം - തി​രു​വ​ന​ന്ത​പു​രം ഏ​റ​നാ​ട് എ​ക്സ്പ്ര​സി​ന് നേ​രെ വ്യാ​ഴാ​ഴ്ച രാ​വി​ലെ 10.20ഓ​ടെ​യാ​ണ് ക​ല്ലേ​റ് ന​ട​ന്ന​ത്. കോ​ഴി​ക്കോ​ട്...

കണ്ണൂർ: ഭാരതത്തെ ലോകത്തിന്റെ നെറുകയിലെത്തിച്ച ചന്ദ്രയാൻ വിക്ഷേപണം വിജയകരമായത് കണ്ണൂർ ജില്ലയ്ക്കും അഭിമാനമായി. കണ്ണൂർ ജില്ലയിലെ മലയോര പ്രദേശമായ ആലക്കോട് സ്വദേശിയായ യുവ സയന്റിസ്റ്റ് എഞ്ചിനീയറാണ് കണ്ണൂർ...

തിരുവനന്തപുരം: ഓഗസ്റ്റ് മാസത്തിന്‍റെ അവസാന ദിനങ്ങളിലാണ് തിരുവോണം. ഓണ പർച്ചേസിന്‍റെ തിരക്കിലാണ് കേരളമാകെ. ഓണ വിപണിയിയിൽ കച്ചവടം പൊടിപൊടിക്കുമ്പോള്‍ ഇടപാടുകാര്‍ ശ്രദ്ധിക്കണം. സംസ്ഥാനത്ത് നാളെ മുതൽ അഞ്ച്...

ഇരിട്ടി: മലബാർ ഇവന്റിന്റെ നേതൃത്വത്തിൽ പുന്നാട് കുന്നിനുകീഴെ ഒരു മാസം നീണ്ടുനിൽക്കുന്ന മലബാർ എക്സ്പോയുടെ ഉദ്‌ഘാടനം ഇരിട്ടി നഗരസഭാ ചെയർപേഴ്‌സൺ കെ. ശ്രീലത ഉദ്‌ഘാടനം ചെയ്തു. എക്സ്പോക്കകത്ത്...

സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ (സെറ്റ്) ഫലം പ്രസിദ്ധീകരിച്ചു. www.prd.kerala.gov.inwww.lbscentre.kerala.gov.in എന്നീ വെബ്സൈറ്റിൽ ഫലം പരിശോധിക്കാം. 17,361 പേർ ടെസ്റ്റ് എഴുതിയതിൽ 2809 പേർ വിജയിച്ചു. ആകെ വിജയ...

കണ്ണൂർ : സ്വകാര്യ ബസ് ജീവനക്കാർക്ക് 2022 ഒക്ടോബറിലും 2023 ഏപ്രിലിലും ലഭിക്കേണ്ട രണ്ട് ഗഡു ഡിഎ വർധന അനുവദിക്കണമെന്നും എല്ലാ ബസ്സിലും ക്ലീനർമാരെ വേണമെന്നും ആവശ്യ‌പ്പെട്ട്...

കണ്ണൂർ : കണ്ണൂർ കെ.ടി.ഡി.സി ലൂംലാൻഡിന്റെ മുറ്റത്ത്‌ മധുരങ്ങളുടെ മേളം തുടങ്ങി. അഞ്ചിനം പായസങ്ങളുമായാണ്‌ ഇത്തവണ ഓണത്തെ വരവേൽക്കുന്നത്‌. പാലട പ്രഥമൻ, പരിപ്പ്‌ പ്രഥമൻ, പഴം പ്രഥമൻ,...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!