മട്ടന്നൂർ: ചാവശേരി ഇരുപത്തൊന്നാം മൈലിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ ഡ്രൈവർ റോഡിലേക്ക് കുഴഞ്ഞുവീണ് മരിച്ചു.വട്ടക്കയം പടുവിലാൻ വീട്ടിൽ പ്രഭാകരൻ നമ്പ്യാരാണ് (55) മരിച്ചത്.ചൊവ്വാഴ്ച രാവിലെ 12 മണിയോടെയാണ് സംഭവം.റോഡിലേക്ക്...
Year: 2023
കൊട്ടിയൂർ: നീണ്ടുനോക്കി താൽക്കാലിക പാലത്തിന് സമീപത്തെ റോഡിൽ നിന്നും കാർ പുഴയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു അപകടം.നീണ്ടുനോക്കി ടൗണിൽ...
ഇരിട്ടി:കൂത്തുപറമ്പ് നിര്‍മലഗിരി കോളേജ് എന്‍.എസ്.എസ്.യൂണിറ്റിന്റെ സപ്തദിന ക്യാമ്പ് എടൂര്‍ സെന്റ് മേരീസ് ഹൈസ്‌കൂളില്‍ ആരംഭിച്ചു.സണ്ണി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.സെബാസ്റ്റ്യന്‍ ടി.കെ. അധ്യക്ഷത...
പേരാവൂർ: കെ.എ.പി. നാലാം ബറ്റാലിയൻ 95 ബാച്ച് സംഗമവും സർവീസിൽ നിന്ന് വിരമിക്കുന്ന സഹപ്രവർത്തകനുള്ള സ്വീകരണവും പേരാവൂരിൽ നടന്നു.നാലാം ബറ്റാലിയൻ ഇൻസ്‌പെക്ടർ ടി.ബാബു ഉദ്ഘാടനം ചെയ്തു.വിജിലൻസ് എസ്.ഐ....
ടെഹ്റാൻ: സിറിയയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇറാൻ റെവലൂഷണറി ഗാർഡിന്റെ മുതിർന്ന സൈനിക ജനറൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇസ്‍ലാമിക് റെവലൂഷണറി ഗാർഡ് കോർപ്സി(ഐആർജിസി)ന്റെ വിദേശവിഭാഗമായ ക്വാഡ്സ് ഫോഴ്സിന്റെ...
രാജ്യത്ത് കൊവിഡ് ബാധ വര്‍ധിക്കുന്നു. ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 412 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആക്ടീവ് കേസുകളുടെ എണ്ണം 4170 ആയിട്ടുണ്ട്. കേരളത്തില്‍ 24 മണിക്കൂറിനിടെ 200...
ന്യൂഡൽഹി: സംസ്ഥാനത്ത് ക്രിസ്മസ് അവധിക്കാലത്തിനു ശേഷം കോവിഡ് കേസുകളിൽ വലിയ വർധനയ്ക്ക് സാധ്യതയെന്ന് വിലയിരുത്തൽ. പുതിയ വകഭേദത്തിൽ ആശങ്ക വേണ്ടെങ്കിലും പ്രായമായവരും മറ്റു രോഗമുള്ളവരും കരുതിയിരിക്കണമെന്നാണ് മുന്നറിയിപ്പ്....
സപ്ലൈകോയിലെ 13 ഇനം സബ്‌സിഡി സാധനങ്ങളുടെ വില ഉടന്‍ കൂട്ടും. വില കൂട്ടുന്നതടക്കം സപ്ലൈകോ പുനഃസംഘടനയെ കുറിച്ചുള്ള പ്രത്യേക സമിതി റിപ്പോര്‍ട്ട് അടുത്ത മന്ത്രിസഭാ യോഗം പരിഗണിച്ചേക്കും....
ന്യൂഡല്‍ഹി : ക്രോം ബ്രൗസറില്‍ പുതിയ അപ്‌ഡേറ്റുമായി പ്രമുഖ ടെക് കമ്പനി ഗൂഗിള്‍. ഉപയോക്താവിന്റെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ അപ്‌ഡേറ്റ്. പാസ്‌വേർഡ് മറ്റെവിടെ എങ്കിലും ദുരുപയോഗം...
തലശ്ശേരി: യുവാവ് ജലസംഭരണിയിൽ വീണ് മരിച്ചു. പാനൂർ പാറാട് സ്വദേശി സജിൻ കുമാർ (25) ആണ് മരിച്ചത്.തലശ്ശേരി സ്റ്റേഡിയത്തിലെ മൂടിയില്ലാത്ത ജലസംഭരണിയിൽ വീണാണ് അപകടം. സ്റ്റേഡിയത്തിൽ സ്പോർട്സ്...
