Day: December 7, 2023

കണ്ണൂർ: ഇന്റേൺഷിപ്പിന്റെ ഭാഗമായി കണ്ണൂർ നഗരത്തിലെ ഹോട്ടലിൽ പരിശീലനം നടത്തുന്ന പതിനേഴു വയസുകാരിയെ കടന്നു പിടിച്ചു പീഡിപ്പിക്കാൻ ശ്രമിച്ച ബിഹാർ സ്വദേശിയായ യുവാവിനെ കണ്ണൂർ ടൗൺപൊലീസ് അറസ്റ്റു...

ഇരിട്ടി: കർണാടകയിൽ  ഇരിട്ടി സ്വദേശിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഷിമോഗ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഇരിട്ടി വെളിമാനം സ്വദേശി വലിയ പറമ്പിലാണ് (44) കർണാടകയിലെ തൊഴിൽ സ്ഥലത്ത് കൊല്ലപ്പെട്ടത്. ...

കുമ്പള: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച മദ്രസാ അധ്യാപകനെ പോക്സോ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തു. കിദൂർ ബജ്പെ കടവിലെ അബ്ദുൾ ഹമീദി (44)നെയാണ് അറസ്റ്റ് ചെയ്തത്. 12-കാരിയായിരുന്നു...

തിരുവനന്തപുരം: സംസ്ഥാന ജുഡീഷ്യല്‍ സര്‍വീസിലെ വിവിധ സര്‍വീസിലെ തസ്തികളുടെ പേരുകള്‍ മാറ്റാന്‍ തീരുമാനിച്ചു. കഴിഞ്ഞ ദിവസം തൃശ്ശൂര്‍ രാമനിലയത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്....

ശബരിമല: ശബരിമല കീഴ്ശാന്തിയുടെ സഹായി കുഴഞ്ഞുവീണു മരിച്ചു, നട തുറക്കാന്‍ 20 മിനുട്ടോളം വൈകി. തമിഴ്‌നാട് കുംഭകോണം സ്വദേശി രാംകുമാര്‍ (43) ആണ് മരിച്ചത്. രാവിലെ മുറിയില്‍...

ന്യൂഡൽഹി: മികച്ചപ്രകടനം കാഴ്ചവെക്കുന്ന എൻജിനിയറിങ് കോളേജുകളിൽ വിദ്യാർഥിപ്രവേശനത്തിന് പരിധിനീക്കി ഓൾ ഇന്ത്യ കൗൺസിൽ ഓഫ് ടെക്‌നിക്കൽ എജ്യുക്കേഷൻ (എ.ഐ.സി.ട.ഇ.). സാങ്കേതിക സ്ഥാപനങ്ങൾക്ക് ഒരു ബ്രാഞ്ചിൽ പരമാവധി 240...

പയ്യന്നൂർ:നഗരസഭാ പരിധിയിലെ പൊതു ഇടങ്ങളിൽ സ്ഥാപിച്ച അനധികൃത പരസ്യ ബോർഡുകൾ നഗരസഭാ അധികൃതർ നീക്കംചെയ്തുതുടങ്ങി. പാതയോരങ്ങളിൽ അനുമതിയില്ലാതെ സ്ഥാപിച്ച ഫ്ളക്സ് ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ എന്നിവയാണ് ഹൈക്കോടതി...

പേരാവൂർ : അവഗണനയുടെ നേർക്കാഴ്ചയാവുകയാണ് പേരാവൂരിലെ അഗ്നിരക്ഷാനിലയം. കണ്ണൂർ-വയനാട് ജില്ലാ അതിർത്തിയിലെ ഏക അഗ്നിരക്ഷാനിലയമാണ് സർക്കാരിന്റെ അലംഭാവം കാരണം ആവശ്യത്തിന് സൗകര്യങ്ങളില്ലാത്ത വാടകക്കെട്ടിടത്തിൽ ഞെരുങ്ങിയൊതുങ്ങി പ്രവർത്തിക്കുന്നത്. 2008-ൽ...

തിരുവനന്തപുരം: യുവ ഡോക്ടര്‍ ഷഹനയുടെ മരണത്തിൽ സുഹൃത്തായ ഡോ. റുവൈസിനെതിരെ പൊലീസ് കേസെടുത്തു. മെഡിക്കൽ പി.ജി അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റ് കൂടിയായിരുന്നു ഡോ. റുവൈസ്. ഷഹനയുമായി...

കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷൻ ആയ തൃപ്പൂണിത്തുറയിലേക്കുള്ള സർവീസിന്റെ ട്രയൽ റൺ ഇന്ന് മുതൽ തുടങ്ങും. എസ്.എൻ ജംഗ്ഷൻ മുതൽ തൃപ്പൂണിത്തുറ വരെയാണ് പരീക്ഷണ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!