Month: October 2023

തിരുവനന്തപുരം: സംസ്ഥാനത്ത് ഐ.എ.എസ് തലത്തിൽ അഴിച്ചുപണി. നാല് ജില്ലകളിലെ കളക്ടര്‍മാരെ മാറ്റി. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ കളക്ടർമാർക്കാണ് മാറ്റം. പത്തനംതിട്ട...

കണ്ണൂർ : സംസ്ഥാന ജലഗതാഗത വകുപ്പിന്റെ കീഴില്‍ കണ്ണൂര്‍ ജില്ലയില്‍ ബോട്ട് മാസ്റ്റര്‍ തസ്തികയില്‍ ഓപ്പണ്‍ പി.വൈ, ഇ.ടി.ബി.പി.വൈ എന്നീ വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്ത രണ്ട് താല്‍കാലിക...

പത്ത് വയസുകാരനോട്‌ ലൈംഗികാതിക്രമം കാട്ടിയ പൂജാരിക്ക്‌ 111 വർഷം കഠിനതടവും 6.25 ലക്ഷം രൂപ പിഴയും ശിക്ഷ. പാണാവള്ളി പൂച്ചാക്കൽ വൈറ്റിലശേരി രാജേഷിനെ(42)യാണ് ചേർത്തല പ്രത്യേക അതിവേഗ...

തിരുവനന്തപുരം : 2024ലെ ഹയർ സെക്കന്ററി ഒന്നും രണ്ടും വർഷ പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. മാർച്ചിൽ നടക്കുന്ന പരീക്ഷകളുടെ വിജ്ഞാപനം http://dhsekerala.gov.in വെബ്സൈറ്റിൽ ലഭ്യമാണ്. പിഴ കൂടാതെ...

കോഴിക്കോട് : പ്രശസ്‌ത പരിസ്ഥിതി പ്രവർത്തകനും ഗുരുവായൂരപ്പൻ കോളേജ് മുൻ അധ്യാപകനുമായിരുന്ന ടി. ശോഭീന്ദ്രൻ (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് മേയ്‌ത്ര ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം....

കൊച്ചി : യുവജനങ്ങൾക്കിടയിൽ വിവാഹപൂർവ കൗൺസലിങ് അനിവാര്യമെന്ന് വനിതാ കമീഷൻ അധ്യക്ഷ പി. സതീദേവി പറഞ്ഞു. ജില്ലാപഞ്ചായത്ത് പ്രിയദർശിനി ഹാളിൽ വനിതാ കമീഷൻ ജില്ലാ അദാലത്തിൽ ആദ്യദിവസത്തെ...

പ്രശസ്ത ചലച്ചിത്ര നിർമാതാവും മാതൃഭൂമി ഡയറക്ടറുമായ പി.വി ഗംഗാധരൻ അന്തരിച്ചു. 80 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കഴിഞ്ഞ മൂന്ന് ദിവസമായി ആശുപത്രിയിലായിരുന്നു. ഇന്ന് രാവിലെയാണ് ഹൃദയാഘാതം...

കണ്ണൂർ : ജില്ലയിലെ മലയോര മേഖലയിൽ കഴിഞ്ഞ ദിവസമുണ്ടായ ഇടിമിന്നലിൽ റോഡിൽ ഉൾപ്പെടെ വിള്ളൽ രൂപപ്പെട്ട സാഹചര്യത്തിൽ ഇടിമിന്നലിൽ നിന്നും സുരക്ഷ നേടാനുള്ള വഴികളറിയാം. ഏലപ്പീടികയിൽ ചൊവ്വാഴ്ച...

ന്യൂഡൽഹി : ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം 'ഓപ്പറേഷൻ അജയ്' പ്രഖ്യാപിച്ച സാഹചര്യത്തിൽ തിരികെ എത്തുന്ന മലയാളികളെ സഹായിക്കുന്നതിന് ന്യൂഡൽഹി കേരള...

പേരാവൂർ : മലബാർ ബിഎഡ് ട്രെയിനിങ്ങ് കോളേജിൽ ശ്രദ്ധ ലഹരി വിരുദ്ധ ക്ലബ്ബ് ഉദ്ഘാടനവും ഗാന്ധിജയന്തി മാസാചരണത്തിൻ്റെ ഭാഗമായി ലഹരിവിരുദ്ധസംവാദ സദസ്സും നടത്തി. ഇരിട്ടി എക്സൈസ് സർക്കിൾ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!