Month: August 2023

ന്യൂഡല്‍ഹി: പാചക വാതക സിലിണ്ടറിന് 200 രൂപയുടെ സബ്‌സിഡി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ലോക്‌സഭാ തിരഞ്ഞെടുപ്പും അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ  തിരഞ്ഞെടുപ്പും അടുത്തിരിക്കെയാണ് സബ്‌സിഡി പുനഃസ്ഥാപിച്ചത്. ഇതോടെ...

തലപ്പുഴ : പേരിയ വട്ടോളി വാവലി ഫാമിൽ എക്സൈസ് നടത്തിയ റെയ്ഡിൽ 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടിച്ചെടുത്തു. ഫാമിനുള്ളിലെ കെട്ടിടത്തിൽ നിന്ന് വാറ്റുപകരണങ്ങളും...

ഇ​രി​ക്കൂ​ർ: ക​ന​ത്ത മ​ഴ​യി​ൽ ത​ളി​പ്പ​റ​മ്പ്-ഇ​രി​ട്ടി സം​സ്ഥാ​ന പാ​ത​യി​ലെ റോ​ഡി​ലെ അ​രി​ക് ഭി​ത്തി ത​ക​ർ​ന്നി​ട്ട് ആ​ഴ്ച​ക​ളാ​യി. റോ​ഡ് ഏ​ത് നി​മി​ഷ​വും പൂ​ർ​ണ​മാ​യും ത​ക​രു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. റോ​ഡ് ത​ക​ർ​ന്നാ​ൽ ടൗ​ണി​ലെ...

തിരുവനന്തപുരം: ഓഗസ്റ്റ് 30ന് കെ .എസ്. ഇ. ബിയുടെ ക്യാഷ് കൗണ്ടറുകൾ പ്രവർത്തിക്കുമെന്ന് അറിയിപ്പ്. തുടർച്ചയായ അവധികൾക്ക് ശേഷമുള്ള ആദ്യ പ്രവൃത്തി ദിവസത്തിൽ ക്യാഷ് കൗണ്ടറുകളിൽ ഉണ്ടാകുന്ന...

ഓണം വിപണി ലക്ഷ്യമിട്ട് ഓണ്‍ലൈൻ തട്ടിപ്പുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. 'സിംഗപ്പൂരിലേക്ക് 10 ദിവസത്തെ ടൂര്‍ പാക്കേജ്, ഗിഫ്റ്റ് വൗച്ചര്‍, ഏറ്റവും പുതിയ വേര്‍ഷൻ ഐ-ഫോണ്‍' എന്നിങ്ങനെയുള്ള...

മട്ടന്നൂർ : മട്ടന്നൂർ പോലീസ് സ്റ്റേഷൻ വിഭജിച്ച് ചാവശ്ശേരിയിൽ പുതിയ സ്റ്റേഷൻ സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. ഇതിനായി മട്ടന്നൂർ പോലീസിന്റെ നേതൃത്വത്തിൽ ചാവശ്ശേരിയിൽ പോലീസ് സ്റ്റേഷന് യോജിച്ച...

പയ്യന്നൂർ: പയ്യന്നൂർ നഗരത്തിലെ രാത്രികാല ഓട്ടോ ഡ്രൈവർമാർ ആഴ്‌ചയിൽ ഒരു ദിവസം ഖാദി വസ്‌ത്രങ്ങൾ ധരിക്കാൻ തുടങ്ങിയിട്ട് 15 വർഷമായി. ഖാദി മേഖല പ്രതിസന്ധി നേരിടുകയും തൊഴിലാളികൾക്ക്...

കൊച്ചി: നടന്മാരായ ഷെയ്ൻ നിഗത്തിനും ശ്രീനാഥ് ഭാസിക്കും സിനിമാസംഘടനകൾ ഏർപ്പെടുത്തിയ വിലക്ക് നീക്കി. പ്രൊഡ്യൂസേഴ്സ് അസോസിയേഷന് മാപ്പപേക്ഷ നൽകിയതിനെ തുടർന്നാണ് തീരുമാനം. ശ്രീനാഥ് ഭാസി രണ്ട് സിനിമകൾക്കായി...

ബെംഗളൂരു: വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തിയുള്ള കവര്‍ച്ചകള്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ ബെംഗളൂരു- മൈസൂരു പാതയില്‍ പട്രോളിങ് ശക്തമാക്കാന്‍ പോലീസ്. ഒട്ടേറെ കവര്‍ച്ചകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മാണ്ഡ്യയിലെ 55 കിലോമീറ്റര്‍ ഭാഗത്താണ്...

നിടുംപുറംചാൽ: ഓണത്തിന്റെ ഭാഗമായി യു. എം. സി നിടുംപുറംചാൽ യൂണിറ്റ് ചികിത്സാ സഹായ വിതരണം നടത്തി.പോൾസൺ മാടശ്ശേരി, ജോസ് കോടന്തൂർ, ഫിലോമിന കുടക്കച്ചിറ,ജോൺസൺ പാറാട്ടുകുന്നേൽ, ആന്റണി ഇല്ലത്തുപറമ്പിൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!