മുള്ളേരിക്കൽ – അഗ്നിരക്ഷാ നിലയം റോഡ് ശുചീകരിച്ചു

പേരാവൂർ : മുള്ളേരിക്കൽ വിശ്വാസ് സ്വയം സഹായ സംഘം ഓണാഘോഷങ്ങളുടെ ഭാഗമായി മുള്ളേരിക്കൽ – അഗ്നിരക്ഷാ നിലയം റോഡ് ശുചീകരിച്ചു. വാർഡ് മെമ്പർ നൂറുദ്ധീൻ മുള്ളേരിക്കൽ ഉദ്ഘാടനം ചെയ്തു. വി.കെ. വിനേശൻ, ടോമി, ബിജു മാണിക്കത്താഴെ, ബിജു കെളക്കാത്ത്, ഭാസ്കരൻ, പ്രശാന്ത് എന്നിവർ സംബന്ധിച്ചു.