പേരാവൂരിൽ വ്യാപാരി വനിതാ വിംങ്ങ് ഓണാഘോഷം നടത്തി

പേരാവൂർ: വ്യാപാരി വ്യവസായി സമിതി പേരാവൂർ യൂണിറ്റ് വനിതാ വിംങ്ങ് ഓണാഘോഷം നടത്തി. പേരാവൂർ പഞ്ചായത്ത് മുൻ വൈസ്. പ്രസിഡൻറ് വി. ബാബു ഉദ്ഘാടനം ചെയ്തു. വനിതാ വിംങ്ങ് പ്രസിഡൻറ് എം. ബിന്ദു അധ്യക്ഷയായി. രേഷ്മ ഷനോജ്, റീജ പ്രദീപ്, ബീന പ്രമോദ് എന്നിവർ സംസാരിച്ചു.