PERAVOOR തില്ലങ്കേരി സ്വദേശിനി വിസ്മയക്ക് സ്വർണ മെഡൽ 2 years ago m viswanath Share our post പേരാവൂർ : ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ ചവിട്ടി പൊങ്ങൽ വിഭാഗത്തിൽ തില്ലങ്കേരി സ്വദേശിനിക്ക് സ്വർണം മെഡൽ. കണ്ണിരിട്ടിയിലെ വിസ്മയ വിജയനാണ് സ്വർണ മെഡൽ നേടിയത്. വിജയന്റേയും ഷൈജയുടേയും മകളാണ്. Share our post Tags: Featured Continue Reading Previous പേരാവൂർ ഡി.വൈ.എസ്.പി എ.വി. ജോണിന് വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽNext വാഹനാപകടത്തിൽ രക്തം വാർന്ന് റോഡിൽ കിടന്നവർക്ക് രക്ഷകരായി ജെയ്ക്കും മന്ത്രി വാസവനും