Month: July 2023

തിരുവനന്തപുരം: മൂന്ന് മാസത്തിലേറെ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ മെഡിക്കൽ പി.ജി കോഴ്സുകളിൽ പ്രവേശന നടപടികൾ ആരംഭിച്ചു. 50 ശതമാനം സീറ്റിൽ അഖിലേന്ത്യ ക്വോട്ടയിലും 50 ശതമാനം സീറ്റിൽ സംസ്ഥാന...

കൊച്ചി : വിയറ്റ്നാമിലെ ഹോചിമിൻ സിറ്റിക്കും കൊച്ചിക്കുമിടയിൽ വിയറ്റ്ജെറ്റ് വിമാനങ്ങളുടെ നേരിട്ടുള്ള സർവീസ്‌ ആഗസ്ത്‌ 12-ന് തുടങ്ങും. ഇന്ത്യക്കും വിയറ്റ്നാമിനും ഇടയിൽ ആഴ്ചയിൽ 32 വിമാനങ്ങൾവരെയാകുന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള...

വി​ര​മി​ച്ച വി​ല്ലേ​ജ് ഓ​ഫി​സ​റി​ൽ​നി​ന്ന്​ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ വി​ല്ലേ​ജ് ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്‍റ്​ വി​ജി​ല​ൻ​സ് പി​ടി​യി​ലാ​യി. തി​രു​വ​ന​ന്ത​പു​രം മു​ട്ട​ത്ത​റ വി​ല്ലേ​ജ് ഫീ​ൽ​ഡ് അ​സി​സ്റ്റ​ൻ​റ് ഉ​മാ​നു​ജ​നാ​ണ്​ 1000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ...

പേരാവൂർ: കനത്ത മഴയിൽ ഒഴുകിയെത്തിയ മരത്തടികൾ കോൺക്രീറ്റ് തടയണയിൽ തങ്ങി നിന്ന് വീടുകൾക്ക് ഭീഷണി. പേരാവൂർ ചെവിടിക്കുന്ന് കാഞ്ഞിരപ്പുഴ ജലസംഭരണിക്ക് സമീപത്തെ തടയണയാണ് അപകടമൊരുക്കുന്നത്. കഴിഞ്ഞ വർഷത്തെ...

ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ 2022 അഡ്മിഷന്‍ യു.ജി പ്രോഗ്രാമുകളുടെ ഒന്നും രണ്ടും എന്‍ഡ് മെസ്റ്റര്‍ പരീക്ഷകളുടെ രജിസ്ട്രേഷന്‍ തുടങ്ങി. വിവിധ ജില്ലകളിലെ 21 പരീക്ഷാകേന്ദ്രങ്ങളില്‍ നടത്തുന്ന പരീക്ഷക്ക്...

അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് ( Amebic Meningoencephalitis) അഥവാ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ആലപ്പുഴയിൽ പതിനഞ്ചുകാരൻ മരിച്ച വാർത്ത ഇന്നു രാവിലെ(വെള്ളിയാഴ്ച്ച) പുറത്തുവന്നിരുന്നു. പാണാവള്ളിയിൽനിന്നുള്ള അനിൽ...

തിരുവനന്തപുരം : ഭാരതീയ ചികിത്സാ വകുപ്പിൽ 116 തസ്തികകൾ സൃഷ്ടിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. മെഡിക്കൽ ഓഫീസർ, നഴ്‌സ് ഗ്രേഡ്-...

കണ്ണൂർ : സംസ്ഥാനത്ത് വിവിധ തരം ശാരീരിക, മാനസിക പ്രശ്‌നങ്ങളാൽ ഉഴലുന്ന കുട്ടികളുടെ രക്ഷക്കായി പ്രവർത്തിക്കാനായി സംസ്ഥാന ശിശുക്ഷേം സമിതി ആരംഭിച്ച 'തണൽ' കുട്ടികളുടെ അഭയ കേന്ദ്രത്തിന്റെ...

പേരാവൂർ: നിടുമ്പൊയിൽ റോഡിൽ അർബൻ ബാങ്കിന് സമീപം നടപ്പാതയിലെ സ്ലാബ് തകർന്ന് കാൽനട യാത്രക്കാർക്ക് അപകടഭീഷണി. ഓട്ടോസ്റ്റാൻഡിന് സമീപത്തുള്ള സ്ലാബാണ് തകർന്നത്. കാൽനട യാത്രക്കാർക്ക് പകൽ ശ്രദ്ധയിൽപ്പെടുമെങ്കിലും...

കണ്ണൂര്‍ : ശക്തമായ മഴയെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലെ ക്വാറി(കരിങ്കല്ല്, ചെങ്കല്ല്), മൈനിങ്ങ്, ക്രഷര്‍ പ്രവര്‍ത്തനങ്ങള്‍, മറ്റ് ഖനന പ്രവര്‍ത്തനങ്ങള്‍ എന്നിവക്ക് ജില്ലാ കലക്ടര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം ജൂലൈ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!