Month: June 2023

കണ്ണൂർ: നഗരവും പരിസരങ്ങളും പിടിച്ചുപറിക്കാരുടെയും സാമൂഹ്യവിരുദ്ധരുടെയും പിടിയിലമർന്നത് കണ്ണൂരിന്റെ സ്വൈര്യ ജീവിതത്തിന് ഭീഷണിയായി. റെയിൽവേ സ്റ്റേഷനിലെ തീവയ്പ്പിനുതൊട്ടു പിന്നാലെയാണ് ഇന്നലെ പുലർച്ചെ റെയിൽവേ സ്റ്റേഷൻ കിഴക്കേ കവാടത്തിനു...

മലപ്പുറം: മലപ്പുറം മാറഞ്ചേരി കാഞ്ഞിരമുക്കിൽ നൃത്താധ്യാപിക വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. നാറാത്തേൽ ശ്രീലേഖ (22) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. വീടിനുള്ളിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ്...

തിരുവനന്തപുരം: പുരയിടമായി തരംമാറ്റുന്ന ഭൂമിയുടെ ന്യായവില അടിയന്തരമായി വർദ്ധിപ്പിക്കാൻ സർക്കാർ നിർദ്ദേശം. തരംമാറ്രിയ വസ്തുവിന് തൊട്ടടുത്തുള്ള പുരയിടത്തിന്റെ ന്യായവില നിശ്ചയിക്കും. നിലവുംമറ്റും പുരയിടമായി തരംമാറ്റാനുള്ള ലക്ഷക്കണക്കിന് അപേക്ഷകൾ...

കണ്ണൂർ: അടുത്തടുത്ത ദിവസങ്ങളിൽ നടന്ന അക്രമസംഭവങ്ങളിൽ മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ വലയിലാക്കി കണ്ണൂർ പോലീസ്‌. ഒന്നിന്‌ പുലർച്ചെ ട്രെയിൻ തീവച്ചതിലും തിങ്കൾ പുലർച്ചെ ലോറി ഡ്രൈവറെ വെട്ടിക്കൊന്ന സംഭവത്തിലും...

കൊച്ചി: പ്രായപൂർത്തിയാകാത്ത മക്കളെക്കൊണ്ട് തന്റെ അർധനഗ്നമായ ശരീരത്തിൽ ചിത്രം വരപ്പിച്ച് എടുത്ത വീഡിയോ യൂട്യൂബിൽ പോസ്റ്റ് ചെയ്തെന്ന കേസിൽ മോഡലും സാമൂഹികപ്രവർത്തകയുമായ രഹ്ന ഫാത്തിമയെ ഹൈക്കോടതി കുറ്റവിമുക്തയാക്കി....

ബം​ഗ​ളൂ​രു: എ​റ​ണാ​കു​ളം ക​ള​മ​ശ്ശേ​രി സ്വ​ദേ​ശി​യാ​യ യു​വ​തി​യെ ബം​ഗ​ളൂ​രു​വി​ലെ ഫ്ലാ​റ്റി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ബ​സ​വ​ന​ഗ​ർ ശോ​ഭ സ​ൺ​ഫ്ല​വ​റി​ന് എ​തി​ർ​വ​ശ​ത്തെ എ​സ്.​എ​ൽ.​വി റെ​സി​ഡ​ൻ​സി​യി​ലെ ഫ്ലാ​റ്റി​ൽ താ​മ​സി​ക്കു​ന്ന കെ.​എ​സ്. നീ​തു​വാ​ണ്...

ഈ വര്‍ഷത്തെ ആപ്പിള്‍ വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫറന്‍സിന് (WWDC23) തിങ്കളാഴ്ച തുടക്കമായി. പുതിയ വിഷന്‍ പ്രോ ഹെഡ്‌സെറ്റ്, 15 ഇഞ്ച് മാക്ക്ബുക്ക് എയര്‍ ഉള്‍പ്പടെയുള്ള പുതിയ...

കോട്ടയം: ബിരുദ വിദ്യാർത്ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതിഷേധം നടക്കുന്ന കാത്തിരപ്പള്ളി അമൽ ജ്യോതി എന്‍ജിനീയറിങ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു. ഹോസ്റ്റൽ ഒഴിയാൻ വിദ്യാർഥികൾക്ക് നിർദ്ദേശം നൽകി....

കൊച്ചി: ജനിച്ചപ്പോൾ അധികംനാൾ ജീവിച്ചിരിക്കില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയ കുഞ്ഞായിരുന്നു ലക്ഷ്മി. സെറിബ്രൽ പാൾസിയോടെ ജനിച്ച ആ കുഞ്ഞിന്ന് ബി.എ.ക്കാരിയാണ്. വെറും ബി.എ. ക്കാരിയല്ല, മഹാരാജാസ് കോളേജിൽ നിന്നു...

കോഴിക്കോട്: ബിരുദ വിദ്യാര്‍ഥിനിയെ ലഹരിമരുന്ന് നല്‍കി ലൈംഗികമായി പീഡിപ്പിച്ച ശേഷം വഴിയില്‍ ഉപേക്ഷിച്ച കേസില്‍ പ്രതി പിടിയില്‍. കല്‍പ്പറ്റ സ്വദേശി ജിനാഫ് ആണ് പിടിയിലായത്. ഇയാള്‍ തമിഴ്‌നാട്ടില്‍...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!