Month: June 2023

ന്യൂഡല്‍ഹി: ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള കുറഞ്ഞ പ്രായം 18-ല്‍നിന്ന് 16 ആയി കുറക്കണമെന്ന് മധ്യപ്രദേശ് ഹൈക്കോടതി. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനുള്ള കുറഞ്ഞ പ്രായം 18 ആയി...

തിരുവനന്തപുരം : ബസുകളില്‍ ക്യാമറ സ്ഥാപിക്കാനുള്ള സമയ പരിധി മൂന്ന് മാസം കൂടി നീട്ടി. ജൂൺ 30ന് മുമ്പ് സ്ഥാപിക്കണം എന്നായിരുന്നു നിർദേശം. സെപ്റ്റംബര്‍ മുപ്പതിന് ഉള്ളില്‍...

കൊച്ചി:  മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയുടെ മുന്‍കൂര്‍ ജാമ്യപേക്ഷ ഹൈക്കോടതി തള്ളി. വ്യാജവാര്‍ത്ത നല്‍കി തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നുവെന്ന പി. വി. ശ്രീനിജിന്‍ എം. എല്‍....

വ​യ​നാ​ട്: സം​സ്ഥാ​ന​ത്ത് പ​നി ബാ​ധി​ച്ച് ഒ​രാ​ള്‍​ക്കൂ​ടി മ​രി​ച്ചു. വ​യ​നാ​ട് അ​മ്പ​ല​മൂ​ട് കോ​ള​നി​യി​ലെ വി​നോ​ദി​ന്‍റെ മ​ക​ന്‍ ലി​ഭി​ജി​ത്ത്(​മൂ​ന്ന്) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ കു​റ​ച്ചു​ദി​വ​സ​മാ​യി കു​ട്ടി​ക്ക് പ​നി​യും വ​യ​റി​ള​ക്ക​വു​മു​ണ്ടാ​യി​രു​ന്നു. ഇന്ന്...

ന്യൂഡല്‍ഹി: കേരളത്തില്‍ വിവേകമില്ലാതെ തെരുവുനായകളെ കൊല്ലുന്നത് തടയാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നായകളെ സംരക്ഷിക്കുന്ന സംഘടനയായ ഓള്‍ ക്രീചെര്‍സ്...

കൊല്ലം: കൊല്ലം കടയ്ക്കലില്‍ പന്നിപ്പടക്കം പൊട്ടി യുവതിക്ക് ഗുരുതര പരിക്ക്. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം. അശ്രദ്ധമൂലമുണ്ടായ അപകടമാണെന്ന പ്രാഥമിക നി​ഗമനത്തിലാണ് പോലീസ്. കടയ്ക്കൽ സ്വദേശി രാജിക്കാണ്...

കണ്ണൂർ: മലബാർ കാൻസർ കെയർ സൊസൈറ്റി കണ്ണൂരും തിരുവനന്തപുരം റീജണൽ കാൻസർ സെന്ററും സംയുക്തമായി നടത്തുന്ന ക്യാൻസർ ഫോളോ അപ്പ് ക്ലിനിക്ക് ജൂലായ് 8ന് രാവിലെ 9...

കൊട്ടിയൂർ: ഭൗതിക സാഹചര്യങ്ങളിലെ കുറവുകൾ പരിഹരിച്ച് അടുത്ത ഉത്സവകാലം മുതൽ കൊട്ടിയൂരിൽ തീർത്ഥാടകർക്ക് കൂടുതൽ സൗകര്യമൊരുക്കുമെന്ന് മലബാർ ദേവസ്വം ബോർഡ്. അഭൂതപൂർവമായ ഭക്തജനത്തിരക്കാണ് ഇത്തവണ അനുഭവപ്പെട്ടത്. വൈശാഖോത്സവ...

തിരുവനന്തപുരം: വെഞ്ഞാറമ്മൂടിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഇരുചക്രവാഹനത്തിൽ സഞ്ചരിച്ചിരുന്ന യുവാവിന് ദാരുണാന്ത്യം. വർക്കല അയിരൂർ സ്വദേശിയായ നിജാസ്(31) ആണ് എതിർദിശയിൽ വന്ന കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണമടഞ്ഞത്....

കളമശേരി: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതി സുധാകരനെ (66) കളമശേരി പൊലീസ് അറസ്റ്റുചെയ്തു. പ്രതി ഒരു ഷെഡ്ഡിൽവച്ച് കുട്ടിയെ പീഡിപ്പിക്കുന്നത് നാട്ടുകാരനായ ഒരാളുടെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!