Day: June 29, 2023

കൊച്ചി:കേരളത്തിലെത്തിയ പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആസ്പത്രിയില്‍ ചികിത്സയിലുള്ള മഅദനിയുടെ രക്തസമ്മര്‍ദ്ദം കൂടുതലാണ്. രണ്ട് കിഡ്‌നിയും തകരാറിലായി....

ദോഹ:അല്‍ഖോര്‍ എക്‌സ്പ്രസ്സ് ഹൈവേയിലെ പാലത്തിനു മുകളില്‍ നിന്ന് വാഹനം താഴേക്കു പതിച്ച് 3 മലയാളികള്‍ ഉള്‍പ്പെടെ 5 ഇന്ത്യക്കാര്‍ മരിച്ചു. കരുനാഗപ്പള്ളി സ്വദേശികളായ റോഷിന്‍ ജോണ്‍ (38),...

കൊച്ചി : ‘മറുനാടൻ മലയാളി' ഓൺലൈൻ ചാനൽ എഡിറ്റർ ഷാജൻ സ്‌കറിയ വ്യാഴാഴ്‌‌ച എൻഫോഴ്‌‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്‌ (ഇ.ഡി) മുന്നിൽ ഹാജരായില്ല. ഒളിവിലാണെന്നാണ്‌ സൂചന. വിദേശനാണ്യ വിനിമയ നിയന്ത്രണ...

പട്ടാമ്പി : ഇസ്തിരി പെട്ടിയിൽനിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. തിരുവേഗപ്പുറ കൈപ്പുറം ലക്ഷംവീട് ഫറൂഖ്നഗറിൽ താമസിക്കുന്ന കാവിതിയാട്ടിൽ മുഹമ്മദ് നിസാർ (34)ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 7.30തോടെയാണ്...

കാസര്‍കോട്: ചെമ്മനാട് പനി ബാധിച്ച് യുവതി മരിച്ചു. ചെമ്മനാട് ആലക്കം പടിക്കലിലെ ശ്രീജിത്തിന്റെ ഭാര്യ അശ്വതി (28) ആണ് പനി ബാധിച്ച് മരിച്ചത്. മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലിരിക്കെയാണ്...

കൊട്ടിയൂർ : മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുയിടങ്ങൾ പ്ലാസ്റ്റിക് മുക്തമാക്കുന്ന "ബീറ്റ് പ്ലാസ്റ്റിക് പൊല്യൂഷൻ’ ക്യാമ്പയിന് കൊട്ടിയൂരിൽ ഉജ്വല തുടക്കം.  ഒരുവർഷം...

മയ്യിൽ : ഡിജിറ്റൽ ലൈബ്രറി സംവിധാനവും ലിറ്റിൽ തീയറ്ററും ജില്ലയിൽ ആദ്യം തുടങ്ങിയ സാംസ്‌കാരിക സ്ഥാപനമാണ്‌ കുറ്റ്യാട്ടൂർ പൊതുജന ഗ്രന്ഥശാല. തുടർവിദ്യ, ജനസേവന കേന്ദ്രങ്ങളും വയോജന പകൽ...

ഇരിട്ടി : പായത്തെ 900 വീടുകളിൽ ഐ.ആർ.പി.സി പ്രവർത്തകർ സ്ഥാപിച്ച ഹുണ്ടിക പെട്ടികളിൽ നാല്‌ മാസംകൊണ്ട്‌ സ്വരൂപിച്ച തുക ഉപയോഗിച്ച്‌ ഐ.ആർ.പി.സി ലോക്കൽ ഗ്രൂപ്പ്‌ വാങ്ങിയ ആംബുലൻസ്‌ ഇനി...

കോട്ടയം : ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന്റെ സാമൂഹികാഘാത പഠനം നടത്തിയ ഏജൻസി  അന്തിമ റിപ്പോർട്ട് 30ന്‌ പ്രസിദ്ധീകരിക്കും. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ മാനേജ്മെന്റ്‌ ഡെവലപ്‌മെന്റാണ്...

തിരുവനന്തപുരം : എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ‘ഹാപ്പിനസ്‌ പാർക്ക്‌ ’ തുടങ്ങും. 941 പഞ്ചായത്ത്‌, 87 മുനിസിപ്പാലിറ്റി, ആറ്‌ കോർപറേഷൻ എന്നിവിടങ്ങളിൽ ഒരു പാർക്ക്‌ ഉറപ്പാക്കും. മന്ത്രി എം.ബി....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!