വേക്കളം ഗവ.യു.പി.സ്‌കൂളിൽ വിദ്യാരംഗം കലാ സാഹിത്യവേദി ഉദ്ഘാടനം

പേരാവൂർ: വേക്കളം ഗവ.യു.പി.സ്‌കൂളിൽ വിദ്യാരംഗം കലാ സാഹിത്യവേദി ഉദ്ഘാടനവും ശില്പശാലയും നടന്നു. കണ്ണവം ഗവ. ട്രൈബൽ യു.പി. സ്‌കൂൾ അധ്യാപകൻ സൗമ്യേന്ദ്രൻ കണ്ണംവെള്ളി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ബിജിത്ത് പനയട അധ്യക്ഷത വഹിച്ചു. പി.വി. ജയശ്രീ, എൻ.വി. ബിന്ദു, ശിവദ എന്നിവർ സംസാരിച്ചു.