Day: June 21, 2023

കണ്ണൂര്‍ : സമഗ്രശിക്ഷാ കേരളം കണ്ണൂര്‍ ജില്ലയുടെ കീഴിലെ ബി ആര്‍ സികളില്‍ സ്‌പെഷ്യല്‍ എജുക്കേറ്റര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എലമെന്ററി സ്‌പെഷ്യല്‍ എഡുക്കേറ്റര്‍ യോഗ്യത ഡി-എഡ്...

തിരുവനന്തപുരം : സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കങ്ങളിൽ മാനദണ്ഡങ്ങൾ കൊണ്ടുവരണമെന്നും സ്ത്രീവിരുദ്ധവും സാമൂഹ്യവിരുദ്ധവുമായ വീഡിയോകൾ നിർമിക്കുന്നവർക്കെതിരെ നിയമനടപടി കൈക്കൊള്ളണമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. സമീപ കാലത്ത് സോഷ്യൽ മീഡിയ...

കാസര്‍കോട്: മഹാരാജാസുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ച കേസില്‍ വിദ്യ കസ്റ്റഡിയിൽ. അഗളി പൊലീസാണ് വിദ്യയെ പിടികൂടിയത്. സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് വിദ്യയെ കസ്റ്റഡിയിൽ എടുത്തത്. കോഴിക്കോട് പോലീസിന്റെ...

പത്തനംത്തിട്ട: തിരുവല്ല കോടതി വളപ്പില്‍ ജഡ്ജിയുടെ വാഹനം അടിച്ച് തകർത്തു. വിവാഹമോചന ഹര്‍ജിയില്‍ വിധി പറയാൻ വൈകുന്നതിൽ പ്രതിഷേധിച്ചായിരുന്നു അക്രമമെന്നാണ് റിപ്പോർട്ട്. സംഭവത്തില്‍ ജയപ്രകാശ് എന്നയാള്‍ പിടിയിലായിട്ടുണ്ട്....

ഷാജൻ സ്‌കറിയയുടെ സഹപ്രവർത്തകൻ സുദർശ് നമ്പൂതിരിയെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീയെ അധിക്ഷേപിച്ചുവെന്ന പരാതിയിൽ പിടികിട്ടാപുള്ളിയായിരുന്നു സുദർശ് നമ്പൂതിരി. സ്ത്രീക്കെതിരേ വ്യാജവീഡിയോ നിർമിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിലെ...

കൊല്ലം: എ.ഐ ക്യാമറ പ്രവർത്തനം ആരംഭിച്ചതോടെ സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങൾക്ക് ഒരു പരിധിവരെ അറുതി വന്നിരിക്കുകയാണ്. എന്നിരുന്നാലും നിയമം ലംഘിക്കാനുള്ള പ്രവണതയ്ക്ക് വലിയ മാറ്റം വന്നില്ല. എ.ഐ...

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് ഉന്നത വിദ്യാഭ്യാസത്തിനായി പറക്കുന്നവരുടെ എണ്ണം കുതിച്ചുയരുകയാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 2022ൽ മാത്രം 770000 ഇന്ത്യൻ...

തിരുവനന്തപുരം : ജൂൺ 29ന് നടത്താൻ നിശ്ചയിച്ച സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ വർക്‌ഷോപ്പ് ഇൻസ്ട്രക്ടർ / ഡെമോൺസ്ട്രേറ്റർ/ ഇൻസ്ട്രക്ടർ ഗ്രേഡ് 2 ഇൻ കംപ്യൂട്ടർ എൻജിനീയറിങ് തസ്തികയുടെയും,...

ഇ​ടു​ക്കി: നെ​ടു​ങ്ക​ണ്ട​ത്ത് പ​തി​ന​ഞ്ച​ര കി​ലോ ക​ഞ്ചാ​വു​മാ​യി സ്ത്രീ ​ഉ​ള്‍​പ്പ​ടെ മൂ​ന്നു പേ​ര്‍ അ​റ​സ്റ്റി​ല്‍. ക​ഴി​ഞ്ഞ രാ​ത്രി​യി​ല്‍ നെ​ടു​ങ്ക​ണ്ടം ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്ത് പോ​ലി​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണു പ്ര​തി​ക​ള്‍...

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല​ക്ക് കീ​ഴി​ലെ കോ​ള​ജു​ക​ളി​ല്‍ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള ട്ര​യ​ല്‍ അ​ലോ​ട്ട്മെ​ന്റ് ചൊ​വ്വാ​ഴ്ച രാ​ത്രി പ്ര​സി​ദ്ധീ​ക​രി​ച്ചു. പ്ര​വേ​ശ​ന വി​​ഭാ​ഗ​ത്തി​ന്റെ വെ​ബ്സൈ​റ്റി​ല്‍ സ്റ്റു​ഡ​ന്റ് ലോ​ഗി​ന്‍ ലി​ങ്കി​ലൂ​ടെ ജൂ​ൺ 22ന്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!