Day: June 17, 2023

പയ്യന്നൂര്‍: കളഞ്ഞു കിട്ടിയ സ്വര്‍ണം ഉടമസ്ഥന് തിരിച്ചുനല്‍കി ഹരിതകര്‍മസേന പ്രവര്‍ത്തകര്‍. നഗരസഭയിലെ 44-ാം വാര്‍ഡിലെ വീടുകളില്‍നിന്നും ശേഖരിച്ച പ്ലാസ്റ്റിക്മാലിന്യം തരംതിരിക്കുമ്പോഴാണ് പ്രവര്‍ത്തകര്‍ക്ക് സ്വര്‍ണം ലഭിച്ചത്. ഹരിതകര്‍മസേനാ പ്രവര്‍ത്തകരായ...

തളിപ്പറമ്പ്: രോഗിക്ക് കൂട്ടിരിക്കാനെത്തിയ സ്ത്രീയ്ക്ക് പാമ്പ് കടിയേറ്റു. ആസ്പത്രിയിലെ വാർഡിൽ വച്ചാണ് സ്ത്രീയെ പാമ്പ് കടിച്ചത്. തളിപ്പറമ്പ് താലൂക്ക് ആസ്പത്രി വാർഡിൽ ആണ് സംഭവം. ചെമ്പേരി സ്വദേശി...

തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ മേഖലയില്‍ കുട്ടികളുടെ പഠനപുരോഗതി അറിയാനുള്ള കൈറ്റിന്റെ 'സമ്ബൂര്‍ണ പ്ലസ്' ആപ്പ് പ്രവര്‍ത്തനസജ്ജമായി. മുഴുവന്‍ വിദ്യാലയങ്ങളും വിവിധ സ്ഥാപനങ്ങളും പ്രയോജനപ്പെടുത്തുന്ന 'സമ്ബൂര്‍ണ' സ്‌കൂള്‍ മാനേജ്‌മെന്റ്...

ചിറ്റാരിപ്പറമ്പ് : സ്കൂൾ സമയത്ത് റോഡിലൂടെ മത്സര ഓട്ടവും മരണപ്പാച്ചിലും നടത്തുന്ന ടിപ്പർ ലോറികൾക്കെതിരേ നിയമ നടപടിയുമായി കണ്ണവം പോലീസ്. സ്കൂൾ സമയങ്ങളിൽ ഓടരുതെന്ന കളക്ടറുടെ ഉത്തരവ്...

മലപ്പുറം: ഇടിമിന്നലേറ്റ് 13കാരൻ മരിച്ചു. കോട്ടക്കൽ ചങ്കുവെട്ടിക്കുളം ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന മൂച്ചിത്തൊടി അൻസാറിന്റ മകൻ ഹാദി ഹസൻ ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ്...

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തജനങ്ങളുടെ സൗകര്യാര്‍ത്ഥ്യം എല്ലാ പൊതു അവധി ദിനങ്ങളിലും ശനിയാഴ്ചകളിലും ദര്‍ശനത്തിനുള്ള സമയം ഒരു മണിക്കൂര്‍ കൂട്ടാൻ ദേവസ്വം ഭരണസമിതി തീരുമാനം. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ...

കണ്ണൂർ : മഴക്കാലത്ത് വൈദ്യുതി അപകടങ്ങൾ ഒഴിവാക്കാൻ പൊതു ജനങ്ങൾക്കായി കെ.എസ്.ഇ.ബി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. വഴിയിൽ പൊട്ടി വീണ കമ്പികളിൽ നിന്നും മറ്റും ഷോക്കേറ്റ് അപകടങ്ങൾ...

ലണ്ടനില്‍ മലയാളി സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കം രൂക്ഷമായതിനെത്തുടര്‍ന്ന് ഒരാള്‍ കുത്തേറ്റ് മരിച്ചു. കൊച്ചി പനമ്പള്ളി നഗര്‍ സ്വദേശി അരവിന്ദ് ശശികുമാറാണ് (37) മരിച്ചത്. സംഭവത്തില്‍ കൂടെത്താമസിക്കുന്ന 20...

കോളയാട് : നാട്ടിലെ ഉത്സവപ്പറമ്പിൽ 'ഐസുംവണ്ടീം' എത്തി. നാട്ടുകാരും കുട്ടികളും മധുരം നുണഞ്ഞതോടെ അവർക്ക് സ്വന്തമായൊരു കളിസ്ഥലവുമൊരുങ്ങി. എങ്ങനെയെന്നല്ലേ. ആ കഥയാണ് കോളയാട് പഞ്ചായത്തിലെ വായന്നൂർ കണ്ണമ്പള്ളിയിലെ...

പാനൂർ : കോഴിക്കൂട്ടിൽ കയറി തെരുവുനായ്ക്കൾ 18 കോഴികളെ കൊന്നു. സെന്റർ എലാങ്കോട്ടെ വാഴയിൽ പീടികയിൽ വി.പി.ദാവൂദിന്റെ വീട്ടിലെ വളർത്തുകോഴികളെയാണ് നായ്ക്കൂട്ടം കൊന്നത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!