Day: June 16, 2023

കൊച്ചി: രവിപുരത്തെ ബെവ്‌കോ ഔട്ട്‌ലെറ്റില്‍ പെട്രോള്‍ ബോംബ് എറിഞ്ഞ് ആക്രമണം. മദ്യം വാങ്ങാന്‍ എത്തിയവരാണ് ബോംബ് എറിഞ്ഞത്. സംഭവത്തില്‍ ഇടവനക്കാട് സ്വദേശി സോനുകുമാറിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു....

കുഞ്ഞിമംഗലം : കുഞ്ഞിമംഗലം കുതിരുമ്മലിലെ ശിൽപ്പി ടി.വി. മിഥുൻ നിർമിച്ച വെങ്കല വിളക്കുകൾ കടൽ കടക്കുന്നു. ഇസ്രായേലിലെ ജൂതപ്പള്ളി അധികൃതരാണ്‌ വിളക്കുകൾ വേണമെന്ന്‌ ആവശ്യപ്പെട്ട്‌ മിഥുനിനെ സമീപിച്ചത്‌....

തൊടുപുഴ : വണ്ണപ്പുറം ആനചാടിക്കുത്ത് വിനോദ സഞ്ചാരകേന്ദ്രത്തിൽ കുളിക്കുന്നതിനിടെ സഞ്ചാരി കുഴഞ്ഞുവീണു മരിച്ചു. എറണാകുളം കുമ്പളങ്ങി അഴിക്കകം അറയ്‍ക്കപ്പാടത്ത് ജോളി സേവ്യർ (52) ആണ് മരിച്ചത്. വെള്ളി...

കൊച്ചി: കേരളത്തിലെ മുഴുവൻ ജില്ലാ കേന്ദ്രങ്ങളിലും 35 നഗരങ്ങളിലും 100 പട്ടണങ്ങളിലും ട്രൂ 5ജി സേവനം സേവനങ്ങൾ ലഭ്യമാക്കിയതായി ജിയോ അറിയിച്ചു.  നഗരങ്ങളിലെ പ്രധാനപ്പെട്ട പ്രദേശങ്ങളും വാണിജ്യ...

തിരുവനന്തപുരം : സംസ്ഥാന പൊലീസ് സേനയിൽ നിലവിലുള്ള 1831 ഒഴിവുകളിലേക്ക് പി എസ് സി നിയമന ശുപാർശ അയച്ചു തുടങ്ങി. വെള്ളിയാഴ്‌ച 1155 പേർക്ക് ശുപാർശ അയച്ചു....

കൊച്ചി : മറുനാടൻ മലയാളിയുടെ എഡിറ്റർ ഷാജൻ സ്‌കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ്‌ കോടതി തള്ളി. കുന്നത്തുനാട്‌ എം.എൽ.എ പി.വി. ശ്രീനീജിൻ പട്ടികജാതി പീഡന...

കണ്ണൂർ : കണ്ണൂരിൽ യുവതിയെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ അഞ്ചുകണ്ടി സ്വദേശിനി റുഷിതയാണ് മരിച്ചത്. വൈകിട്ടോടെ ബേബി ബീച്ചിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. കണ്ണൂർ...

തിരുവനന്തപുരം: തിരുവനന്തപുരം ബേക്കറി ജംങ്ഷനിൽ പോലീസുകാരന് നടുറോഡിൽ മർദനം. ടെലി കമ്മ്യൂണിക്കേഷൻ സി.പി.ഒ. ബിജുവിനാണ് മർദനമേറ്റത്. വീട്ടിൽ അതിക്രമിച്ച് കടക്കാൻ ശ്രമിച്ച ബിജുവിനെ നാട്ടുകാരാണ് മർദിച്ചത്. രാവിലെ...

കണ്ണൂർ :പി. എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19ന് ആരംഭിച്ച് ഐ. വി. ദാസിന്റെ ജന്മദിനമായ ജൂലൈ ഏഴ് വരെയുള്ള വായന പക്ഷാചരണത്തിന്റെ സംസ്ഥാനതല സമാപന പരിപാടി...

കൊച്ചി : നാളെ പിറന്നാൾ ദിനത്തിൽ മെട്രോയിൽ എവിടെ നിന്ന് എവിടേക്ക് യാത്ര ചെയ്താലും 20 രൂപ. കുറഞ്ഞ ദൂരത്തിന് 10 രൂപയുടെ മിനിമം ടിക്കറ്റും ഉണ്ടാവും....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!