Day: June 14, 2023

കോഴിക്കോട്: ടൗണ്‍ എസ്‌.ഐ ആണെന്ന് പറഞ്ഞ് യുവതിക്കൊപ്പം മുറിയെടുത്ത ശേഷം വാടക നല്‍കാതെ മുങ്ങിയ സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. കോഴിക്കോട് നഗരത്തില്‍ മേയ് 10നാണ് സംഭവം....

എടച്ചേരി: അഗതിമന്ദിരത്തിലെ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസില്‍ ജീവനക്കാരനെ റിമാന്‍ഡ് ചെയ്തു. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ പട്ടായിപ്പറമ്പ് കെ.ടി. യൂനുസിനെ(35)യാണ് എടച്ചേരി പോലീസ് അറസ്റ്റുചെയ്തത്. പ്രതിയെ വടകര കോടതി റിമാന്‍ഡ്...

കൊച്ചി: വെസ്റ്റ് നൈല്‍ പനി ബാധിച്ച് കൊച്ചിയില്‍ ഒരാള്‍ മരിച്ചു. കുമ്പളങ്ങി സ്വദേശിയായ 65 കാരനാണ് മരിച്ചത്.ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ സാംപിള്‍ പരിശോധനയിലാണ് വെസ്റ്റ് നൈല്‍...

ഏക സിവിൽ കോഡ് (യു.സി.സി) നടപ്പാക്കാനുള്ള നീക്കം കേന്ദ്ര സർക്കാർ ഊർജിതമാക്കുന്നു. ലോ കമ്മിഷൻ റിപ്പോർട്ട് പ്രകാരമാണു നടപടിയെന്നാണ് നിയമമന്ത്രാലയ വൃത്തങ്ങൾ‍ സൂചിപ്പിക്കുന്നത്. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിലെങ്കിലും...

ഇംഫാല്‍: മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം രൂക്ഷമാകുന്നു. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ ഒമ്പതു പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഖാമെന്‍ലോക് മേഖലയിലാണ് സംഘര്‍ഷം...

കോഴിക്കോട്: രാമനാട്ടുകര സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ കേസിലെ പ്രധാനപ്രതി അറസ്റ്റില്‍. കൊടുവള്ളി സ്വദേശി നാദിര്‍ കുടുക്കിലാണ് അറസ്റ്റിലായത്. നേപ്പാള്‍ വഴി കേരളത്തിലേക്ക് എത്തിയ നാദിറിനെ കസ്റ്റംസ് സംഘമാണ് പിടികൂടിയത്....

ബംഗളൂരു-മൈസൂര്‍ എക്സ്പ്രസ് വേയുടെ ഒരു ഭാഗത്തേക്കുള്ള ടോള്‍ നിരക്കുകള്‍ 22 ശതമാനം വര്‍ധിപ്പിച്ച് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ) . കഴിഞ്ഞ മാര്‍ച്ച് 12നാണ്...

കണ്ണൂര്‍: ജൂണ്‍ പതിനഞ്ചാം തീയതി ചില സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചിക്കന്‍ ആന്‍ഡ് മീറ്റ് മര്‍ച്ചന്റ് അസോസിയേഷന്‍...

കോ​ഴി​ക്കോ​ട്: ബാ​ലു​ശേ​രി​യി​ല്‍ ലോ​റി സ്‌​കൂ​ട്ട​റി​ല്‍ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു. താ​മ​ര​ശേ​രി വ​ട്ട​ക്കൊ​രു സ്വ​ദേ​ശി അ​ഖി​ല്‍ ആ​ണ് മ​രി​ച്ച​ത്. മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്....

പാനൂര്‍(കണ്ണൂര്‍): ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ ചെണ്ടയാട് താഴെപീടികയില്‍ ശ്യാംജിത്തിനെ (27) പോലീസ് കാപ്പ ചുമത്തി അറസ്റ്റുചെയ്തു. പോലീസ് ഇന്‍സ്‌പെക്ടര്‍ എം.പി.ആസാദും സംഘവും പാത്തിപ്പാലത്ത് വെച്ചാണ് ഇയാളെ അറസ്റ്റുചെയ്തത്. മാഹിയിലെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!