Day: June 11, 2023

കോഴിക്കോട്: കൂരാച്ചുണ്ട് ടൗണില്‍ തല്ലുമാല! ശനിയാഴ്ച വൈകിട്ടാണ് നടുറോഡില്‍ രണ്ടുപേര്‍ ഏറ്റുമുട്ടിയത്. സിനിമാരംഗങ്ങളെ അനുസ്മരിപ്പിക്കുന്ന അടിയുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഭവത്തില്‍ പോലീസ് സ്വമേധയാ കേസെടുത്തു....

വടക്കാഞ്ചേരി : വേലൂര്‍ മണിമലര്‍ക്കാവ് മാറുമറയ്‌ക്കല്‍ സമരത്തിൽ സജീവ പങ്കാളിയായ ദേവകി നമ്പീശൻ (89) അന്തരിച്ചു. തൃശൂർ പൂത്തോളിലുള്ള മകൾ ആര്യാ ദേവിയുടെ വീട്ടിലായിരുന്നു അന്ത്യം. അന്തരിച്ച...

ക​ൽ​പ്പ​റ്റ: കെ. എസ്. ഇ. ബി ക​രാ​ർ ജീ​വ​ന​ക്കാ​ര​ൻ മ​ര​ത്തി​ൽ നി​ന്ന് വീ​ണു​മ​രി​ച്ചു. വ​യ​നാ​ട് തോ​മാ​ട്ടു​ചാ​ൽ കാ​ട്ടി​ക്കൊ​ല്ലി സ്വ​ദേ​ശി ഷി​ജു(43) ആ​ണ് മ​രി​ച്ച​ത്. സ്വ​ന്തം വീ​ടി​ന് സ​മീ​പ​ത്തു​ള്ള...

തി​രു​വ​ന​ന്ത​പു​രം: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ സ​ര്‍​ക്കാ​രി​നെ വി​മ​ര്‍​ശി​ക്കു​ന്ന ജീ​വ​ന​ക്കാ​രെ പി​ടി​കൂ​ടാ​ന്‍ പെ​രു​മാ​റ്റ​ച്ച​ട്ടം ഭേ​ദ​ഗ​തി ചെ​യ്യും. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ സ​ര്‍​ക്കാ​രി​നെ വി​മ​ര്‍​ശി​ച്ച് സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍ കൂ​ടു​ത​ലാ​യി എ​ത്തു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് ച​ട്ടം ഭേ​ദ​ഗ​തി ചെ​യ്യാ​ന്‍...

ഒല്ലൂര്‍(തൃശ്ശൂര്‍): എം.ഡി.എം.എ. വില്‍പ്പനയ്ക്കിടെ രണ്ടുപേരെ തൃശ്ശൂര്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടി. കഴിഞ്ഞ ദിവസം വൈകീട്ട് ഒല്ലൂര്‍ യുണൈറ്റഡ് വെയ്ബ്രിഡ്ജ് പരിസരത്തുനിന്നാണ് വില്‍പ്പനക്കായി എത്തിച്ച 4.85 ഗ്രാം...

കണ്ണൂർ : നഗരത്തിൽ തട്ടുകടകൾക്ക് നിയന്ത്രണം. രാത്രി 11 മണിക്ക് ശേഷം തട്ടുകടകൾ പ്രവർത്തിക്കരുതെന്ന് കോർപറേഷൻ. നഗരത്തിൽ കഴിഞ്ഞ ദിവസമുണ്ടായ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണം. മേയർ അഡ്വ...

ലോകം ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ഇവികളിലേക്കുള്ള വിപ്ലവം എന്ന് വിശേഷിപ്പിക്കാനാവില്ലെങ്കിലും വരും ഭാവിയിൽ അത് സാധ്യമായേക്കാം. പുതിയ ഇലക്ട്രിക് വാഹനം വാങ്ങുന്നവർക്ക് പല ആശങ്കകളും സംശയവും ഉണ്ടാവാറുണ്ട്....

റെയില്‍വേ സ്റ്റേഷനില്‍ ഫോട്ടോ-വീഡിയോ ചിത്രീകരണത്തിന് മുൻകൂര്‍ അനുമതി വേണം. ഇതുസംബന്ധിച്ച്‌ 2007ലെ വിജ്ഞാപനം റെയില്‍വേ പുനപ്രസിദ്ധീകരിച്ചു. പാലക്കാട് ഡിവിഷനിലെ കൊല്ലങ്കോട്, നിലമ്ബൂര്‍ റോഡ് സ്റ്റേഷനുകളില്‍ വിവാഹ ആല്‍ബങ്ങളുടെ...

കോലഞ്ചേരി: ചെറിയ ഉള്ളിയുടെ വില സെഞ്ച്വറി കടന്ന് 120 രൂപയിലെത്തി. മുൻ വർഷവും ഈസമയം വിലക്കയറ്റം ഉണ്ടായെങ്കിലും ഉള്ളിയുടെ വിലഇത്ര കണ്ട് കൂടിയിരുന്നില്ല. സവാള വില ഉയർന്നുതന്നെ...

ന്യൂഡൽഹി: രാജ്യത്ത് ഒരു വർഷത്തിലധികമായി മാറ്റമില്ലാതിരിക്കുന്ന ഇന്ധനവില കുറയ്ക്കാൻ സാദ്ധ്യത. എണ്ണക്കമ്പനികളോട് ഇന്ധനവിലയിൽ കുറവ് വരുത്താൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഓയിൽ കമ്പനികളായ ഇന്ത്യൻ ഓയിൽ,...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!